WorksheetsBible Quiz 19.08.2023
Total questions: 10
Worksheet time: 3mins
നീതിക്ക് എന്തിനോടാണ് ചേർച്ചയുണ്ടോ എന്ന് പൌലൊസ് ചോദിക്കുന്നത് ?
ജ്ഞാനം
അറിവ്
വിശ്വാസം
അധർമ്മം
തങ്ങളുടെ ഹൃദയം എങ്ങനെയായിരിക്കുന്നു എന്നാണ് പൌലൊസ് കൊരിന്ത്യ സഭയോടു പറയുന്നത് ?
കല്ലുപോലെയിരിക്കുന്നു
വിശാലമായിരിക്കുന്നു
തണുത്തിരിക്കുന്നു
തകർന്നിരിക്കുന്നു
ദൈവാലയത്തിന് എന്തിനോടാണ് യോജ്യതയുണ്ടോ എന്ന് പൌലൊസ് ചോദിക്കുന്നത് ?
പ്രവാചകന്മാരോട്
പുരോഹിതന്മാരോട്
വിഗ്രഹങ്ങളോട്
അതിവിശുദ്ധസ്ഥലത്തോട്
ആരുടെ വരവാണ് പൌലൊസിനെ ആശ്വാസിപ്പിച്ചത് ?
യാക്കോബിന്റെ
പത്രോസിന്റെ
യോഹന്നാന്റെ
തീതൊസിന്റെ
ഏത് സ്ഥലത്താണ് പൌലൊസിന് എല്ലാവിധത്തിലും കഷ്ടത ഉണ്ടായത് ?
യരൂശലേമിൽ
മക്കെദോന്യയിൽ
കൊരിന്ത്യയിൽ
നസറെത്തിൽ
ദൈവഹിതപ്രകാരമുള്ള ദുഖം എന്ത് ഉളവാക്കുന്നു ?
അത്ഭുതങ്ങൾ
മരണം
മനുഷ്യന്റെ സ്വീകാര്യത
രക്ഷക്കായുള്ള മാനസാന്തരം
അവരുടെ മഹാദാരിദ്ര്യം എന്ത് കാണിക്കാൻ കാരണമായിത്തീർന്നു ?
മരണം
ധാരാളം ഔദാര്യം
മഹത്വത്തിന്റെ പ്രത്യാശ
ദുരാഗ്രഹമുള്ള ഹൃദയം
എന്ത് നല്കുന്നവനാണ് നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കുമെന്ന് പൌലൊസ് പറയുന്നത് ?
ഉപവാസവും പ്രാർഥനയും
യാഗങ്ങൾ
ആത്മാവിന്റെ ദാനങ്ങൾ
വിതയ്ക്കുന്നവനുള്ള വിത്ത്
യേശു നമുക്കുവേണ്ടി എന്തായി മാറി ?
പരിശുദ്ധൻ
പാപം
ഉപദേഷ്ടാവ്
പ്രവാചകൻ
സഭകൾ കാൺകെ എന്ത് കാണിച്ചുകൊടുക്കാനാണ് പൌലൊസ് ആവശ്യപ്പെടുന്നത് ?
അവരുടെ സ്നേഹത്തിണ് ഒത്ത ദൃഷ്ടാന്തം
വിശ്വാസത്തിന്റെ പ്രവർത്തികൾ
നഗര വാതിൽ
ഈ ലേഖനം
