wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മലയാളം -QUIZIZZ-GRADE-9-VISHWAM DEEPAMAYAM

Total questions: 5

Worksheet time: 3mins

Name
Class
Date
1.

ഇനൻ -എന്ന പദത്തിന്റെ അർഥമെന്ത്?

a)

നക്ഷത്രം

b)

സൂര്യൻ

c)

ചന്ദ്രൻ

d)

പകൽ

2.

"സൂര്യൻ" - എന്നർഥം വരാത്ത പദമേത്?

a)

അർക്കന്‍

b)

പഥികൻ

c)

മാർത്താണ്ഡൻ

d)

കതിരോൻ

3.

ഇനൻ പൊലിഞ്ഞാൽ എന്തിനെക്കൊണ്ടാണ് ഈശ്വരൻ ഇരുട്ട് അകറ്റുന്നത്?

a)

മിന്നാമിനുങ്ങിനെക്കൊണ്ട്

b)

മെഴുകുതിരികൊണ്ട്

c)

ഉഡു പംക്തിയെക്കൊണ്ട്

d)

നിലാവിനെക്കൊണ്ട്

4.

"മിന്നാമിനുങ്ങ്" - എന്ന പദത്തിൻറെ അർഥമല്ലാത്തത് ഏത്?

a)

പ്രഭാകീടം

b)

ഇന്ദുഗോപാം

c)

നിശാമണി

d)

ഋഷഭം

5.

അടഞ്ഞ കൺ നമ്മൾ തുറന്നിടും മുൻപ് - എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കുന്നതെന്ത്?

a)

കണ്ണടച്ചു തുറക്കുന്നതിനു മുൻപ്

b)

പകൽ പോയി മറയുന്നതിനു മുൻപ്

c)

രാത്രിയാകുന്നതിനുമുൻപ്

d)

ഉറങ്ങിയുണരുന്നതിനു മുൻപ്