WorksheetsAMMAMMA QUIZZIZ
Total questions: 5
Worksheet time: 3mins
Name
Class
Date
1.
അമ്മമ്മ എന്ന പാഠഭാഗം എഴുതിയതാര്?
a)
പി.സുകുമാരൻ
b)
പി.സുരേന്ദ്രൻ
c)
ഓ.എൻ .വി കുറുപ്പ്
2.
തേവിത്തേവി വറ്റിപ്പോയ കിണർ -എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
a)
കുട്ടികളെ
b)
കിണറിനെ
c)
അമ്മമ്മയെ
3.
അമ്മവിളക്ക് -എന്ന പദം വിഗ്രഹിച്ചാൽ
a)
അമ്മയുടെ വിളക്ക്
b)
അമ്മയാകുന്ന വിളക്ക്
c)
അമ്മയായ വിളക്ക്
4.
അമ്മമ്മ കുട്ടികൾക്ക് എന്തൊക്കെയാണ് വാങ്ങിക്കൊടുത്തത്?
a)
പൊറോട്ടയും പഴം പൊരിയും
b)
ചായയും ബ്രെഡും
c)
ചായയും പഴം പൊരിയും
5.
അമ്മമ്മ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?
a)
നോവൽ
b)
ചെറുകഥ
c)
കവിത
100 %
