wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

AFSOLUTION ESPERANZA MEELAD QUIZ

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ഖുർആനിൽ ആദ്യം വെളിപ്പെട്ട സൂറത്തിന്റെ പേര് ഏത്?

a)

Surah Al-Fatiha / സൂറത്തുൽ ഫാതിഹ

b)

Surah Al-‘Alaq / സൂറത്തുൽ അലഖ്

c)

Surah Al-Baqarah / സൂറത്തുൽ ബഖറ

d)

Surah Al-Muddaththir / സൂറത്തുൽ മുദ്ധസ്സിർ

2.

ഖുർആനിൽ എത്ര സൂറത്തുകൾ ഉണ്ട്?

a)

114

b)

124

c)

110

d)

120

3.

ആരവല്ലി മലനിര” ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?

a)

Kerala / കേരളം

b)

Rajasthan / രാജസ്ഥാൻ

c)

Karnataka / കർണാടക

d)

Assam / അസം

4.

പ്രവാചകൻ (ﷺ) ജനിച്ച വർഷം എന്തു പേരിലാണ് അറിയപ്പെടുന്നത്?

a)

Year of Hijra / ഹിജ്റ വർഷം

b)

Year of Elephant / ആനയുടെ വർഷം

c)

Year of Migration / കുടിയേറ്റ വർഷം

d)

Year of Revelation / വെളിപ്പാട് വർഷം

5.

ലോകത്തിലെ ഏറ്റവും വലിയ രാജ്യം വിസ്തൃതിപരമായി ഏത്?

a)

Russia / റഷ്യ

b)

India / ഇന്ത്യ

c)

China / ചൈന

d)

USA / അമേരിക്ക

6.

കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി സ്ഥാപിച്ച അന്താരാഷ്ട്ര സംഘടന എത്?

a)

who

b)

Unicef

c)

Save children

d)

Red cross

7.

ഖുർആൻ ആദ്യം ഇറങ്ങിയ ഗുഹയുടെ പേര്?

a)

Cave Thawr / സൂർ ഗുഹ

b)

Cave Hira / ഹിറാ ഗുഹ

c)

Cave Tur / തൂർ ഗുഹ

d)

Cave Noor / നൂർ ഗുഹ

8.

ഇന്ത്യയുടെ ദേശീയ പുഷ്പം ഏത്?

a)

Rose / റോസ്

b)

Sunflower / സൂര്യകാന്തി

c)

Lotus / താമര

d)

Jasmine / മല്ലി

9.

ഇന്ത്യയുടെ ദേശീയ ഗാനത്തിന്റെ (National Anthem) രചയിതാവ് ആര്?

a)

Rabindranath Tagore / രബീന്ദ്രനാഥ് ടാഗോർ

b)

Bankim Chandra Chatterjee / ബാങ്കിംചന്ദ്ര ചാറ്റർജി

c)

Sarojini Naidu / സരോജിനി നായിഡു

d)

Mahatma Gandhi / ഗാന്ധിജി

10.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം ഏത്?

a)

Himalaya

b)

Mount Everest

c)

Kanchenjunga

d)

Kilimanjaro

11.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?

a)

Greenland / ഗ്രീൻലാൻഡ്

b)

Madagascar / മഡഗാസ്കർ

c)

Borneo / ബോർണിയോ

d)

Australia / ഓസ്ട്രേലിയ

12.

ഖുർആനിൽ “ബിസ്മില്ലാഹ്” തുടങ്ങാത്ത ഏക സൂറത്ത് ഏത്?

a)

Surah Al-Anfal / സൂറത്തുൽ അൻഫാൽ

b)

Surah At-Tawbah / സൂറത്തുൽ തൗബ

c)

Surah Al-Ankabut / സൂറത്തുൽ അങ്കബൂത്

d)

Surah Al-Hijr / സൂറത്തുൽ ഹിജർ

13.

ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?

a)

Nile / നൈൽ

b)

Amazon / ആമസോൺ

c)

Ganga / ഗംഗ

d)

Yangtze / യാങ്‌സി

14.

ഖുർആനിൽ എത്ര പ്രവാചകരുടെ പേര് പരാമർശിക്കപ്പെട്ടിരിക്കുന്നു?

a)

20

b)

25

c)

30

d)

40

15.

ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ഏത്?

a)

China / ചൈന

b)

India / ഇന്ത്യ

c)

USA / അമേരിക്ക

d)

Brazil / ബ്രസീൽ