WorksheetsHelen keller
Total questions: 6
Worksheet time: 60secs
Name
Class
Date
1.
ആദ്യപാഠങ്ങൾ എന്ന പാഠഭാഗത്ത്
ആരെക്കുറിച്ചാണ് പഠിക്കുന്നത്?
a)
ഗാന്ധിജി
b)
എം. എസ്സ്. ബാബുരാജ്
c)
ഹെലൻ കെല്ലർ
2.
ഹെലന് കാഴ്ചശക്തിഉണ്ടായിരുന്നു. ഈ പ്രസ്താവന
a)
ശരിയാണ്
b)
തെറ്റാണ്
c)
ഇവയൊന്നുമല്ല
3.
'സീൽക്കാരം' അർത്ഥമെന്ത്?
a)
കാറ്റിന്റെ ശബ്ദം
b)
മണം
c)
പിറുപിറുക്കൽ
4.
'മയമുള്ള' എന്ന വാക്കിനു പകരം പാഠഭാഗത്തു ഉപയോഗിച്ചിട്ടുള്ള പദമേത്?
a)
കട്ടിയുള്ള
b)
മൃദുവായ
c)
പരുപരുത്തത്
5.
'മന്ദമാരുതൻ 'അർഥം എന്ത്?
a)
പൂക്കൾ
b)
ചെടികൾ
c)
കാറ്റ്
6.
ആരായിരുന്നു ആനി സള്ളിവൻ?
a)
അദ്ധ്യാപിക
b)
അമ്മ
c)
സഹോദരി
100 %
