Free Printable Worksheets
NEW
Font size
More settings
ഹൃത്ത് എന്ന വാക്കിന്‍റെ അര്‍ഥം
കണ്ണ്
ഹൃദയം
മൂക്ക്
വക്ത്രം എന്ന വാക്കിന്‍റെ അര്‍ഥം
മുഖം
ശരീരം
തലമുടി
ഹൃദ്യം എന്ന വാക്കിന്‍റെ അര്‍ഥം എന്ത് ?
തണുത്തത്
മനോഹരം
കുളിര്‍മ്മയുള്ളത്
ശീകരം എന്ന വാക്കിന്‍റെ അര്‍ഥം
ജലകണം
ഭാഷ
പൂവ്
ചിത്തം എന്ന വാക്കിന്‍റെ അര്‍ഥം?
മനസ്സ്
ബുദ്ധി
View all
10 questions
Holy Places
Worksheet
•
KG - Professional Dev...
LSS WEEK 4
10th Grade
കടല്‍ത്തീരത്ത്
3 questions
പ്രലോഭനം
5 questions
ലക്ഷ്മണ സാന്ത്വനം
4 questions
അമ്മത്തൊട്ടില്‍ - ഒറ്റവാക്യം