Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

പ്ലാവിലക്കഞ്ഞി

Total questions: 11

Worksheet time: 6mins

Name
Class
Date
1.

'പ്ലാവിലക്കഞ്ഞി'എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്നു?

a)

നോവൽ

b)

കഥ

c)

ലേഖനം

2.

പുഷ്പവേലിൽ ഔസേപ്പ് എന്തായിരുന്നു തൊഴിലാളികൾക്ക് കൂലിയായി നൽകിയിരുന്നത് ?

a)

നെല്ല്

b)

തുച്ഛമായ പണം

c)

പണവും നെല്ലും

3.

"അന്നു പാതിരാവരെ കോരൻ ആ ചക്രവും മടിയിലിട്ട് അരി അന്വേഷിച്ച് ഊന്നിഊന്നി നടന്ന്' എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?

a)

വള്ളം ഊന്നുക

b)

അലഞ്ഞു നടക്കുക

c)

വടിയൂന്നി നടക്കുക

4.

നെല്ലില്ല പിശാശുക്കള് ... നെല്ലു കൊണ്ടുചെന്ന് പീടികയിലും പെട്ട വിലയ്ക്ക് വിൽക്കാനാണ്. 'പിശാശുക്കൾ' എന്ന് സൂചിപ്പിക്കുന്നതാരെ?

a)

ചിരുതയുടെ വീട്ടുകാരെ

b)

മുതലാളി വർഗ്ഗത്തെ

c)

ഔസേപ്പിനെ

d)

തൊഴിലാളിവർഗ്ഗത്തെ

5.

പിശാശുക്കൾ' എന്ന് സൂചിപ്പിക്കുന്നതാരെ?

a)

ചിരുതയുടെ വീട്ടുകാരെ

b)

മുതലാളി വർഗ്ഗത്തെ

c)

ഔസേപ്പിനെ

d)

തൊഴിലാളിവർഗ്ഗത്തെ

6.

ആ ശ്വാസകോശത്തിന് ഇനി ആ ശക്തിയില്ല ആരെ ക്കുറിച്ചാണ് വാക്യത്തിൽ പരാമർശിക്കുന്നത്?

a)

ചിരുതയെ

b)

കോറനെ

c)

കോറൻ്റെ അച്ഛനെ

d)

ഔസേപ്പ് മുതലാളിയെ

7.

അക്ഷന്തവ്യമായ തെറ്റാണ്. അക്ഷന്തവ്യം എന്ന വാക്കിന്റെ ശരിയായ അർത്ഥം ഏത്?

a)

സഹിക്കാവുന്നത്

b)

ന്യായീകരിക്കാവുന്നത്

c)

സഹിക്കാൻ പറ്റാത്തത്

d)

ക്ഷമിക്കാൻ പറ്റാത്തത്

8.

“അത് കണ്ണ് തണുപ്പിക്കുന്ന കാഴ്ചയായിരുന്നു". ഇവിടെ പരാമർശിക്കുന്ന കാഴ്ച എന്ത്?

a)

കഞ്ഞി വിളമ്പി കോരൻ നൽകുന്നത്

b)

കോറന് കൈനിറയെ കൂലി കിട്ടുന്നത്

c)

സ്വപ്നം കാണുന്നത്

d)

കോറനും

9.

“അത് കണ്ണ് തണുപ്പിക്കുന്ന കാഴ്ചയായിരുന്നു". ഇവിടെ പരാമർശിക്കുന്ന കാഴ്ച എന്ത്?

a)

കഞ്ഞി വിളമ്പി കോരൻ നൽകുന്നത്

b)

കോറന് കൈനിറയെ കൂലി കിട്ടുന്നത്

c)

സ്വപ്നം കാണുന്നത്

d)

കോറനും ചിരുതയും അപ്പനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്

e)

കോറന്റെ അപ്പൻ ചിരുതയുമായി സംസാരിച്ചിരിക്കുന്നത്

10.

"പ്ലാവിലക്കഞ്ഞി' ശരിയായ വിഗ്രഹാർത്ഥം ഏത്?

a)

പ്ലാവില കൊണ്ടുള്ള കുഞ്ഞി

b)

പ്ലാവിലെ കുഞ്ഞി

c)

പ്ലാവിലയിലെ കുഞ്ഞി

d)

പ്ലാവിലയും കുഞ്ഞിയും

11.

ആ ശ്വാസകോശത്തിന് ഇനി ആ ശക്തിയില്ല ആരെ ക്കുറിച്ചാണ് വാക്യത്തിൽ പരാമർശിക്കുന്നത്?

a)

കോരനെ

b)

ചിരുതയെ

c)

ഔസേപ്പിനെ

d)

അപ്പനെ