Font size
WorksheetsMk 4,5,6 GK
Total questions: 20
Worksheet time: 7mins
ചലിപ്പിക്കാൻ കഴിയുന്ന മുഖത്തെ ഏക അസ്ഥി ?
കിഴ്ത്താടിയെല്ല്
തുടയെല്ല്
ഇവയോന്നും അല്ല
ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു ?
നീലത്തിമിംഗലം
കടുവ
സോൾഫീൻ
മാഗ്ന്ന്റ്റൈറ്റ് ഏതിൻ്റെ അയരാണ് ?
ഇരുമ്പ്
അലുമിനിയം
സ്വർണം
വൈകാരികതയോടെ കണ്ണിർ പൊഴിക്കുന്ന ജീവി ?
ആന
മനുഷ്യൻ
പട്ടി
വൈദ്യുതി ഉല്പാദിപ്പിക്കാൻ ശേഷിയുള്ള മത്സ്യം ?
നീലത്തിമിംഗലം
ഈൽ
സ്രാവ്
വിതക്കാരൻ്റെ ഉപമ എവിടെ വെച്ചാണ് പറഞ്ഞത് ? 4:1-10
കടൽത്തീരത്ത്
മലമുകളിൽ
ദൈവലായത്തിൽ
മുൾച്ചെടികൾക്ക് ഇടയിൽ വീണ വിത്ത് എന്തു സംഭവിച്ചു?4:13-20
സാത്താന്‍വന്ന്,
അവരില്‍ വിതയ്‌ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു.
സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയുംചെയ്‌തു.
എന്നാല്‍, ലൗകിക വ്യഗ്രതയും ധനത്തിൻ്റെ ആകര്‍ഷണവും മറ്റു വസ്‌തുക്കള്‍ക്കുവേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു.
4:30-34 വാക്യങ്ങളിൽ കടുകുമണിയെ എന്തിനട് താരതമ്യപ്പെടുത്തിയിരിക്കുന്നു ?
സ്വർഗരാജ്യം
ദൈവരാജ്യം
ഭൂമി
"നിങ്ങള്‍ ശ്രദ്‌ധിച്ചു കേള്‍ക്കുവിന്‍. നിങ്ങള്‍ അളക്കുന്ന അളവില്‍ത്തന്നെ നിങ്ങള്‍ക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും.
ഉള്ള വനു നല്‍കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും.'' അധ്യായവും വാക്യവും പറയുക ?
മര്‍ക്കോസ് 4 : 24-25
മര്‍ക്കോസ് 4 : 5-8
മര്‍ക്കോസ് 4 : 12 - 15
ഗെര സേനറുടെ നാട്ടിലെ പിശാചുബാധിതൻ്റെ പ്രത്യേകത ?5: 1 - 10
ശവകുടരങ്ങൾക്കിടയിൽ താമസിച്ചിരുന്നു
സ്വായം തീയിലേക്ക് എടുത്തു ചാടുമായിരുന്നു
ചങ്ങല കൊണ്ടു പോലും ബന്ധിച്ചിടാൻ കഴിഞ്ഞിരുന്നില്ല
പന്നി കൂട്ടത്തിൽ എത്ര പന്നികൾ ഉണ്ടായിരന്നു ?5:11 - 13
2000
3000
5000
രക്തസ്രാവക്കാരി സ്ത്രിക്ക് എത്ര വർഷമായി രോഗം പിടിപ്പെട്ടിട്ട് ? 5 :24-26
12
14
7
ആരുടെ കൊച്ചുമകളെയാണ് യേശു മരണത്തിൽ നിന്നും ഉയർപ്പിച്ചത് ? 5:21-43
ജായ്റോസ്
ശതാതിപൻ
ജോസഫിൻ്റെ
ആരെയെല്ലാം കുട്ടി കൊണ്ടാണ് യേശു സിനഗോഗധികരിയുടെ വിട്ടിൽ എത്തിയത് ? 5:37
പത്രോസ് , യാക്കോബ്, യോഹന്നാൻ
പത്രോസ്, യക്കോബ്, യുദാസ്
യോഹാന്നാൻ, അന്ത്രയോസ്, പിലിപ്പോസ്
തലീത്താ കും എന്ന വാക്കിൻ്റെ അർത്ഥം ? 5:41
ബാലികേ എഴുന്നേൽക്കു
ബാലികേ ഉണരു
ബാലികേ നടക്കു
6: 1 - 5 പ്രാകരം യേശുവിൻ്റെ സഹോദരന്മാർ ആരെല്ലാം?
യാക്കോബ്
യുദാസ്
യോഹന്നാൻ
ആറാം അദ്ധ്യായത്തിൽ എത്ര ശിഷ്യന്മാരെയാണ് അയച്ചത്? 6:1-13
12
72
74
എത്ര പുരുഷന്മാരാണ് അപ്പം ഭക്ഷിച്ച് തൃപ്ത്തത്തരായത് ? 6:41-44
അയ്യായിരം
രണ്ടായിരം
ആയിരം
അപ്പം വർധിപ്പിച്ച ശേഷം ശിഷ്യന്മാരെ യേശു എവിടെയ്ക്ക് അയച്ചു? 6:45 - 47
ബേത് സയ്ദാ
ബഥ്ഫഗെ
കഫർണാം
എപ്പോഴാണ് യേശു കടലിൻ്റെ മീതെ നടന്ന് ശിഷ്യന്മാരുടെ അടുത്ത് എത്തിയത് ? 6:48-50
രാത്രിയുടെ നാലാം യാമത്തിൽ
രാത്രിയുടെ രണ്ടാം യാമത്തിൽ
പാതി വഴി പിന്നിട്ടപ്പോൾ
