Font size
WorksheetsBible quiz
Total questions: 17
Worksheet time: 9mins
ദൈവ സിംഹാസനത്തിനു ചുറ്റും സിംഹാസനങ്ങളിൽ സ്വര്‍ണകിരീടങ്ങള്‍ അണിഞ്ഞ എത്ര ശ്രഷ്‌ഠന്‍മാര്‍ ഉണ്ടായിരുന്നദൈവ സിംഹാസനത്തിനു ചുറ്റും സിംഹാസനങ്ങളിൽ സ്വര്‍ണകിരീടങ്ങള്‍ അണിഞ്ഞ എത്ര ശ്രഷ്‌ഠന്‍മാര്‍ ഉണ്ടായിരുന്നു
20
22
24
18
അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ എന്തൊക്കെയാണ് കണ്ടത്.
കറുത്ത കുതിരയെ
വലിയ ഒരു ഭൂകമ്പം
സൂര്യന്‍ കരിമ്പടംപോലെ കറുത്തത്
പകർച്ചവ്യാധികൾ
ഇതാ, യൂദാവംശത്തില്‍ നിന്നുള്ള സിംഹവും --------- വേരും ആയവന്‍ വിജയിച്ചിരിക്കുന്നു. അവനു ചുരുള്‍ നിവര്‍ത്താനും സപ്‌തമുദ്രകള്‍ പൊട്ടിക്കാനും കഴിയും.
(a)
അവന്‍ മൂന്നാമത്തെ മുദ്രതുറന്നപ്പോള്‍, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്‌ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്‌മാക്കളെ ബലിപീഠത്തിനുകീഴില്‍ ഞാന്‍ കണ്ടു.
ശരി
തെറ്റ്
വെള്ളയങ്കിയണിഞ്ഞ ജനക്കൂട്ടം എന്തിനെ സൂചിപ്പിക്കുന്നു?
ഞെര്ക്കത്തിൽനിന്ന് വന്നവരെ
സമാധാനപ്രിയരെ
അക്രമാസക്തരെ
സത്യത്തിൽ ജീവിക്കുന്നവരെ
മൂന്നാമത്തെ ദൂതൻ കാഹളം മുഴക്കിയപ്പോൾ നദിയിൽ പതിച്ച നക്ഷത്രത്തിന്റെ പേരാണ് ----------
(a)
പാതാളഗർത്തത്തിൽ നിന്നും ഉയർന്ന പുകയിൽ നിന്നും ഏതു പക്ഷികളാണ് ഭൂമിയിലോട്ടു പുറപ്പെട്ടത്?
പരുന്ത്
പ്രാവ്
വെട്ടുകിളി
കാക്ക
ആ നാളുകളിൽ മനുഷ്യർ മരണത്തെതെടും. അവർ മരിക്കാൻ ആഗ്രഹിക്കും. എന്നാൽ മരണം അവരിൽനിന്ന് ഓടിയകലും.അധ്യായം. വാക്യം?
വെളിപാട് 8:4
വെളിപാട് 9:6
വെളിപാട് 7:3
വെളിപാട് 3:2
നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്‌ഷിക്കപ്പെടുന്നതിനാണ്;...... ദിവസത്തേക്കു നിങ്ങള്‍ക്കുഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്‌ത നായിരിക്കുക; ജീവന്‍െറ കീരിടം നിനക്കു ഞാന്‍ നല്‍കും.
30
20
10
15
എന്‍െറ വലത്തുകൈയില്‍ നീ കാണുന്ന ഏഴു നക്‌ഷത്രങ്ങളുടെയും ഏഴു സ്വര്‍ണദീപപീഠങ്ങളുടെയും രഹസ്യം ഇതാണ്: ഏഴു നക്‌ഷത്രങ്ങള്‍ .......ഏഴു ദീപപീഠങ്ങള്‍...... പ്രാതിനിധ്യം വഹിക്കുന്നു.
ഏഴു സഭകളുടെ ദൂതന്‍മാരുടെയും,ഏഴു സഭകളുടെയും
ഏഴു സഭകളുടെയും,ഏഴു സഭകളുടെ ദൂതന്‍മാരുടെയും
ജീവന്‍െറ പുസ്‌തകത്തില്‍നിന്ന് അവന്‍െറ നാമം ഞാന്‍ ഒരിക്കലും മായിച്ചുകളയുകയില്ല. എന്‍െറ പിതാവിന്‍െറയും അവിടുത്തെ ദൂതന്‍മാരുടെയും സന്നിധിയില്‍ അവന്‍െറ നാമം ഞാന്‍ ഏറ്റുപറയും. ആരെ കുറിച്ച് ആണ് ഇവിടെ പറയുന്നത്?
നീതിമാൻ
വിശ്വാസി
വിജയം വരികുന്നവൻ
സിംഹഗര്‍ജനംപോലെ ഭയങ്കര സ്വരത്തില്‍ അവന്‍ വിളിച്ചുപറഞ്ഞു. അപ്പോള്‍ എത്ര ഇടിനാദങ്ങള്‍ മുഴങ്ങി.?
2
5
7
10
കടലിലും കരയിലും നിലയുറപ്പിച്ചവനായി ഞാന്‍ കണ്ട ദൂ തന്‍ .........സ്വര്‍ഗത്തിലേക്കുയര്‍ത്തി,
ഇടത്ത്കൈ
വലത്തുകൈ
രണ്ടു കരങ്ങളും
ചാക്കുടുത്ത് ....... ദിവസം പ്രവ ചിക്കാന്‍ ഞാന്‍ എന്‍െറ രണ്ടു സാക്‌ഷികള്‍ക്ക് അനുവാദം കൊടുക്കും.
1160
1260
1360
അവനെ കണ്ടപ്പോള്‍ ഞാന്‍ മരിച്ചവനെപ്പോലെ അവന്‍െറ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ വലത്തുകൈ എന്‍െറ മേല്‍ വച്ചുകൊണ്ടു പറഞ്ഞു:.........
ഭയപ്പെടേണ്ടാ
ഞാനാണ് ആദിയും അന്തവും
ഭയപ്പെടേണ്ടാ, ഞാനാണ് ആദിയും അന്തവും,
ബലവനായ മറ്റൊരു ദൂതന്റെ കൈയിൽ ഉണ്ടായിരുന്നത് എന്ത്?
സൂര്യൻ
ചെറുപുസ്തകം
സിംഹം
നിയമം
അവൻ വലങ്കാൽ -------ഇടങ്കാൽ -------വെച്ചു.
സമുദ്രത്തിലും, ഭൂമിയിൽ
ആകാശത്തിലും, ഭൂമിയിലയും
സമുദ്രത്തിലും, ആകാശത്തിലും
ഭൂമിയിൽ ആകാശത്തിലും
