Font size
S
M
L
XL
Worksheetsമലയാളനാടകം
Total questions: 11
Worksheet time: 11mins
Name
Class
Date
1.
ജി. ശങ്കരപ്പിള്ളയുടെ ആദ്യ നാടകം ഏത് ?
4 lines
2.
കേരളത്തിലെ ഇബ്സൺ എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?
4 lines
3.
മലയാളത്തിലെ ആദ്യ തനതുനാടകം?
4 lines
4.
സി.എൻ.ശ്രീകണ്ഠൻ നായരുടെ നാടകത്രയം ഏതെല്ലാമാണ്?
4 lines
5.
നാട്യശാസ്ത്രം എഴുതിയത് ആര്?
4 lines
6.
മലയാളനാടക സാഹിത്യ ചരിത്രം രചിച്ചത് ആര്?
4 lines
7.
കൂട്ടുകൃഷി എന്ന നാടകത്തിൻ്റെ കർത്താവ് ആര്?
4 lines
8.
കെ ദാമോദരൻ എഴുതിയ രാഷ്ട്രീയ നാടകം ഏത് ?
4 lines
9.
സബർമതി ദൂരെയാണ് നവവലിയാണ് അടുത്ത് എന്ന സന്ദേശം നൽകിയത് ആരാണ്?
4 lines
10.
മലയാളത്തിലെ ആദ്യ ചരിത്ര നാടകം ഏത്?
4 lines
11.
ജി.ശങ്കരപ്പിള്ളയുടെ പ്രധാന നാടകങ്ങൾ ഏതെല്ലാം?
4 lines
Reset
