wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ghadni Jayanti

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഗാന്ധിജി ജനിച്ചത് എന്ന് ?

a)

1869 ഒക്ടോബർ 2

b)

1862 ഒക്ടോബർ 2

c)

1864 ഒക്ടോബർ 2

d)

1867 ഒക്ടോബർ 2

2.

ഗാന്ധിജി ആത്മകഥയിൽ പ്രതിപാദിക്കുന്ന ഏക മലയാളി ആര് ?

a)

ബാരിസ്റ്റർ ജി പി പിള്ള

b)

കെ പി കേശവദേവ്

c)

വള്ളത്തോൾ

d)

ശ്രീനാരായണഗുരു

3.

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

a)

സർദാർ വല്ലഭായി പട്ടേൽ

b)

ജവഹർലാൽ നെഹ്റു

c)

ടാഗോർ

d)

ഗോപാലകൃഷ്ണ ഗോഖലെ

4.

ഗാന്ധിജിയുടെ പിതാവിൻറെ പേര്

a)

മോഹൻ റോയ്

b)

മൻമോഹൻ

c)

കരംചന്ദ് ഗാന്ധി

d)

മോത്തിലാൽ നെഹ്റു

5.

ഗാന്ധിജി ജനിച്ച വീട് ഇപ്പോൾ അറിയപ്പെടുന്നത് ?

a)

വർധ ആശ്രമം

b)

രാഷ്ട്രപതി ഭവൻ

c)

രാജ് ഘട്ട്

d)

കീർത്തി മന്ദിർ

6.

ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ ?

a)

ഇംഗ്ലീഷ്

b)

മലയാളം

c)

ബംഗാളി

d)

ഗുജറാത്തി

7.

ഗാന്ധിജിയുടെ പത്നിയുടെ പേര് ?

a)

സരോജിനി നായിഡു

b)

പുത്തലി ഭായ്

c)

കസ്തൂർബാ

d)

വിജയലക്ഷ്മി പണ്ഡിറ്റ്

8.

എൻറെ അമ്മയാണ് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്ത് ?

a)

ഖുർആൻ

b)

ഭഗവത്ഗീത

c)

രാമായണം

d)

ബൈബിൾ

9.

ഗാന്ധിജി ചർക്ക സംഘം സ്ഥാപിച്ചത് എന്ന് ?

a)

1925

b)

1920

c)

1930

d)

1928

10.

ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി ആര് ?

a)

അംബേദ്കർ

b)

സർദാർ വല്ലഭായ് പട്ടേൽ

c)

ജവഹർലാൽ നെഹ്റു

d)

ഇന്ദിരാഗാന്ധി

11.

ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്

a)

ശ്രീലങ്ക

b)

ബർമ ,

c)

ബ്രിട്ടൻ ,

d)

ജോഹന്നാസ് ബർഗ്ഗ്

12.

ഏത് സത്യഗ്രഹവുമായി ബന്ധപ്പെട്ടാണ് വല്ലഭായി പട്ടേലിന് “സര്‍ദാര്‍” എന്ന പേരു കൂടി ഗാന്ധിജി നല്‍കിയത്?

a)

ബര്‍ദോളി

b)

ഉപ്പ് സത്യാഗ്രഹം

c)

ചമ്പാരൻ സത്യാഗ്രഹം

d)

ബര്‍ദോളി

13.

ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?

a)

സർദാർ പട്ടേൽ ,

b)

ഗോഖലെ

c)

രവീന്ദ്ര നാഥ ടാഗോര്‍

d)

ജവഹർ ലാൽ നെഹ്‌റു

14.

ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?

a)

ശ്രീ നാരായണ ഗുരു

b)

കുമാരനാശാൻ

c)

അയ്യങ്കാളി

d)

കേളപ്പൻ

15.

ഗാന്ധിജിയെക്കുറിച്ച് മഹാ കവി വള്ളത്തോള്‍ രചിച്ച കവിത?

a)

എൻറെ രാജ്യം

b)

എന്റെ ഗുരുനാഥന്‍

c)

എന്റെ ഭാരതാംബ

d)

ഹൈമവതഭൂമി

16.

സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

a)

വിവേകാനന്ദൻ

b)

ബുദ്ധൻ

c)

മുഹമ്മദ് നബി

d)

യേശുക്രിസ്തു

17.

“നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?

a)

ജവഹര്‍ലാല്‍ നെഹ്രു

b)

സർദാർ പട്ടേൽ

c)

ടാഗോർ

d)

സുബാഷ് ചന്ദ്രബോസ്

18.

“ഗാന്ധി സേവാ സംഘം” എന്ന സ്ഥാപനം എവിടെ സ്ഥിതി ചെയ്യുന്നു?

a)

ഡൽഹി

b)

വാര്‍ദ്ധ

c)

മഹാരാഷ്ട്ര

d)

രാജസ്ഥാൻ

19.

ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?

a)

1922

b)

1920

c)

1921

d)

1923

20.

ഗാന്ധിജിയുടെ ആതകഥയുടെ പേരെന്ത്

a)

ഹരിജൻ

b)

എന്റെ ജീവിതം

c)

എന്റെ രാജ്യം

d)

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍