Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

AKSHARANGAL

Total questions: 10

Worksheet time: 10mins

Name
Class
Date
1.

'അ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഒരു ചിത്രം?

Identify the picture starting with the letter 'അ'?

a)
b)
c)
2.

വിട്ടുപോയ അക്ഷരം കണ്ടെത്തുക.(..........മ)

Find out the missing letter.(.........മ)

a)

അ

b)

വ

c)

ഈ

d)

ആ

3.

'ഇ' എന്ന അക്ഷരം വരാത്ത ചിത്രം ഏതാണ്?

Find the picture in which the letter"ഇ" is‌ not included.

a)
b)
c)
4.

കൂട്ടത്തില്‍ പെടാത്തത് കണ്ടുപിടിക്കുക.

Find out the odd one.

a)

ഈറ

b)

ഈന്തപ്പഴം

c)

ഇമ

5.

പണ്ടുകാലത്ത് അരി പൊടിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണം ഏതാണ്?

Identify the tool we used for grinding grains in our olden days.

a)
b)
c)
6.

തന്നിരിക്കുന്ന ചിത്രം ഏതാണെന്ന് വായിച്ചു നോക്കി കണ്ടെത്തുക.

Choose the correct answer for the given picture.

a)

ഇര

b)

ഇല

c)

ഇമ

7.

തന്നിരിക്കുന്ന ചിത്രം ഏതാണെന്ന് മനസ്സിലാക്കി ആദ്യത്തെ അക്ഷരം കണ്ടുപിടിക്കുക.

Identify the picture and find out the beginning letter.

a)

ഉ

b)

ഇ

c)

ഊ

d)

ഈ

8.

രോഗം പരത്തുന്ന ജീവി?

Choose the insect which spread diseases?

a)
b)
c)
9.

താഴെ കൊടുത്തിരിക്കുന്നതില്‍ സ്വരാക്ഷരം അല്ലാത്തത് ഏതാണ്?

Find out the letter which is not a swaraksharam?

a)

അ

b)

ആ

c)

പ

d)

ഇ

10.

"ഊ" എന്ന അക്ഷരം വരാത്ത ചിത്രം ഏതാണ്?

Identify the picture in which the letter"ഊ" is not included?

a)
b)
c)