wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Chachaji 2020

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആര് ?

a)

ബാലഗംഗാധര തിലക്

b)

ജവഹർലാൽ നെഹ്റു

c)

ഗാന്ധിജി

d)

സുബാഷ് ചന്ദ്ര ബോസ്

2.

ജവഹർലാൽ നെഹ്റു ജനിച്ചത് എന്ന് ?

a)

1889 നവംബർ 14

b)

1989 നവംബർ 15

c)

1989 നവംബർ 25

d)

1989 നവംബർ 5

3.

നെഹ്റുവിൻറെ അച്ഛൻറെ പേര് ?

a)

ഫിറോസ് ഗാന്ധി

b)

മൊറാർജി ദേശായി

c)

സർദാർ വല്ലഭായി പട്ടേൽ

d)

മോത്തിലാൽ നെഹ്റു

4.

നെഹ്റുവിനെ എല്ലാവരും വിളിച്ചിരുന്ന ഓമനപ്പേര് ?

a)

ബാപ്പുജി

b)

സർദാർജി

c)

ചാച്ചാജി

d)

ധരം ജി

5.

നെഹ്റുവിൻറെ ഭാര്യയുടെ പേര് എന്ത് ?

a)

കസ്തുർബ

b)

കമലാ നെഹ്റു

c)

റാണി ലക്ഷ്മി ഭായ്

d)

മേനക ഭായ്

6.

ജവഹർ എന്ന പദത്തിൻറെ അർത്ഥം എന്ത് ?

a)

റോസാപ്പൂവ്

b)

സ്വർണ്ണം

c)

സത്യവാൻ

d)

രത്നം

7.

ചാച്ചാജിയുടെ കുപ്പായത്തിൽ സ്ഥിരമായി കാണാറുള്ള പുഷ്പമേത് ?

a)

ചെമ്പകം

b)

റോസാപ്പൂവ്

c)

താമരപ്പൂവ്

d)

മുല്ല പൂവ്

8.

ജവഹർലാൽ നെഹ്റു സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ് ?

a)

മുംബൈ

b)

ഹൈദ്രാബാദ്

c)

ന്യൂ ഡൽഹി

d)

ചെന്നെ

9.

ഇന്ത്യയുടെ രത്നം എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏതാണ് ?

a)

മണിപ്പൂർ

b)

കേരളം

c)

പഞ്ചാബ്

d)

തമിഴ് നാട്

10.

പഞ്ചതന്ത്രം എഴുതിയത് ആരാണ് ?

a)

വാൽസ്യായന മഹർഷി

b)

വ്യാസൻ

c)

വിഷ്ണു ശർമ

d)

ജവഹർലാൽ നെഹ്‌റു

11.

കുഞ്ഞുണ്ണി മാഷിൻറെ ആത്മകഥയുടെ പേരെന്ത് ?

a)

ചമയങ്ങളിലാതെ

b)

എന്നിലൂടെ

c)

എൻ്റെ ജീവിതം

d)

കഴിഞ്ഞ നാളുകൾ

12.

ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവ് ആരാണ് ?

a)

രാഹുൽ ഗാന്ധി

b)

പ്രിയങ്ക ഗാന്ധി

c)

ഇന്ദിരാഗാന്ധി

d)

മലാല യൂസഫ് സായ്യ്

13.

ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകം നെഹ്റു എഴുതിയത് എവിടെ വച്ചാണ് ?

a)

ആൻഡമാൻ ദ്വീപ് ജയിലിൽ

b)

ലണ്ടൻ യൂണിവേഴ്സിറ്റിയിൽ

c)

അഹമ്മദ് നഗർ കോട്ട ജയിലിൽവച്ച്

d)

കേരളത്തിൽ വന്നപ്പോൾ

14.

നെഹ്റുവിൻറെ മകളുടെ പേരെന്ത്

a)

ഇന്ദിരാഗാന്ധി

b)

പ്രിയങ്ക ഗാന്ധി

c)

മേനക ഗാന്ധി

d)

മാഡം സാരാ ഭായ്

15.

നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം ഏത്?

a)

1956

b)

1945

c)

1950

d)

1955

16.

നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത ആര് ?

a)

അരുന്ധതി റോയ്

b)

മലാല യൂസഫ്

c)

മദർ തെരേസ

d)

സുഗതകുമാരി

17.

ഗാന്ധിജി തൻറെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?

a)

ഫിറോസ് ഗാന്ധി

b)

ജവഹർലാൽ നെഹ്റു

c)

രാജീവ് ഗാന്ധി

d)

മൊറാർജി ദേശായ്

18.

നെഹ്റു എത്ര തവണ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട് ?

a)

2

b)

8

c)

12

d)

17

19.

നെഹ്റു ജനിച്ച സ്ഥലം ഏത് ?

a)

ന്യൂ ഡൽഹി

b)

അലഹബാദ്

c)

മുംബൈ

d)

ഹിമാചൽ പ്രദേശ്

20.

നെഹ്റുവിൻറെ വിദേശനയം ഏത് പേരിൽ അറിയപ്പെടുന്നു ?

a)

ഡച്ച് ഉടമ്പടി

b)

കോമൺ വെൽത്ത്

c)

ചേരിചേരാനയം

d)

സാർക്ക് ഉടമ്പടി