wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

REVISION

Total questions: 10

Worksheet time: 5mins

Name
Class
Date
1.

പൂരിപ്പിക്കുക

ഗദ്ഗ-------

a)

തം

b)

ദം

c)

ധം

d)

ഥം

2.

ഓതുക - അർഥം കണ്ടെത്തുക

a)

നിറയുക

b)

ചിരിക്കുക

c)

പറയുക

d)

അറിയുക

3.

ആരാണ് അയിഷക്ക് നീല ജായ്ക്കറ്റ് തയ്പ്പിച്ച് കൊടുത്തത് ?

a)

ഉമ്മ

b)

കവി

c)

ബാപ്പ

d)

മജീദിക്ക

4.

'ചിത്തം' എന്ന പദത്തിന് സമാനപദം കണ്ടെത്തുക

a)

മനസ്സ്

b)

സ്മിതം

c)

മന്ദഹാസം

d)

സദനം

5.

ആയിഷ എന്ന കവിത എഴുതിയതാര് ?

a)

വൈലോപ്പിള്ളി

b)

കുമാരനാശാൻ

c)

വയലാർ

d)

ഉള്ളൂർ

6.

വികലം - വിപരീതം കണ്ടെത്തുക

a)

സകലം

b)

അകലം

c)

സവികലം

d)

അവികലം

7.

അനഘം - അർഥം കണ്ടെത്തുക

a)

സുന്ദരം

b)

അനേകം

c)

കല്ലോലം

d)

പരിശുദ്ധം

8.

നിന്നിരുന്നു - പിരിച്ചെഴുതുമ്പോൾ

a)

നിന്നി + ഇരുന്നു

b)

നിന്ന് + രുന്നു

c)

നിന്ന് + ഇരുന്നു

d)

നിന്നു + ഇരുന്നു

9.

ഗ്രാമഭംഗി എന്ന കവിതഭാഗം ഏത് കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

a)

കാവ്യനർത്തകി

b)

രമണൻ

c)

മോഹിനി

d)

സ്വരരാഗസുധ

10.

'മേ ' എന്ന പദത്തിന്റെ വിപരീതം കണ്ടെത്തുക

a)

ദേ

b)

വേ

c)

തേ

d)

കേ