wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quiz-8

Total questions: 10

Worksheet time: 6mins

Name
Class
Date
1.

ഒരു ജീവിക്ക് അതിന്റെ വാസസ്ഥലത്തിന് അനുസരിച്ച് ജീവിക്കുവാനുള്ള സവിശേഷതയാണ്.

a)

ആവാസ വ്യവസ്ഥ

b)

പരസ്പരാശ്രയത്വം

c)

അനുകൂലനം

d)

പരസ്പര ബന്ധം

2.

`തപ്പ്´ പ്രധാന വാദ്യം ആയുള്ള കലാരൂപം?

a)

ഓട്ടൻതുള്ളൽ

b)

പടയണി

c)

കുമ്മാട്ടി

d)

ചാക്യാർകൂത്ത്

3.

ദേശീയ പതാകയ്ക്ക് രൂപം നൽകിയ ആൾ.

a)

പിംഗളി വെങ്കയ്യ

b)

രവീന്ദ്രനാഥ ടാഗോർ

c)

ബങ്കിം ചന്ദ്ര ചാറ്റർജി

d)

ബിക്കാജികാമ

4.

മോയീൻ കുട്ടി വൈദ്യർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു.

a)

കോൽക്കളി

b)

മാപ്പിളപ്പാട്ട്

c)

മാർഗംകളി

d)

നാടൻ പാട്ട്

5.

കായിക ദിനമായി ആചരിക്കുന്നത്.

a)

ജനുവരി 30

b)

ഒക്ടോബർ 15

c)

ഡിസംബർ 27

d)

ആഗസ്റ്റ് 29

6.

നക്ഷത്ര കൂട്ടത്തിന്റെ വിന്യാസം ആണ് മുകളിൽ കാണുന്നത് . ഇത് ഏത് നക്ഷത്ര കൂട്ടത്തിന്റേതാണ്?

a)

സ്കോർപിയസ്

b)

ഓറിയോൺ

c)

സപ്തർഷി

d)

കാസിയോപ്പിയ

7.

കാക്കകൾ ഇല്ലാത്ത നാട്

a)

ലക്ഷദ്വീപ്

b)

പുതുച്ചേരി

c)

പനാജി

d)

ശ്രീലങ്ക

8.

കോർപ്പറേഷൻ ഭരണത്തലവൻ.

a)

ചെയർമാൻ

b)

മേയർ

c)

പ്രസിഡന്റ്

d)

കൺവീനർ

9.

വാഴകൃഷിയുടെ ഇൻഷുറൻസ് ലഭിക്കുവാൻ ദിവാകരൻ ചേട്ടൻ ഏത് സ്ഥാപനത്തെയാണ് സമീപിക്കേണ്ടത്.

a)

ഇൻഷ്വറൻസ് ഓഫീസ്

b)

വില്ലേജ് ഓഫീസ്

c)

പഞ്ചായത്ത് ഓഫീസ്

d)

കൃഷിഭവൻ

10.

താഴെ കൊടുത്തിരിക്കുന്നവയിൽ 2020 യുണൈറ്റഡ് നേഷൻ (UN) ഏത് വർഷമായാണ് ആചരിക്കുന്നത്.

a)

ജൈവ വൈവിധ്യ വർഷം

b)

സസ്യ ആരോഗ്യ വർഷം

c)

മണ്ണു വർഷം

d)

പ്രകാശ വർഷം