WorksheetsMatthew 7&8 Malayalam
Total questions: 10
Worksheet time: 5mins
കള്ളപ്രവാചകന്മാരെ ഏതു മൃഗത്തോടാണ് താരതമ്യം ചെയ്തിരിക്കുന്നത്?
പാമ്പ്
ചെന്നായ്ക്കൾ
കഴുതകൾ
കഴുകന്മാർ
അധികാരം ഉള്ളവനെ പോലെ ജനത്തെ ഉപദേശിച്ചത് ആര്?
യേശു ക്രിസ്തു
പരീശന്മാർ
പത്രോസ്
ശാസ്ത്രിമാർ
ശതാധിപന്റെ ദാസന് സൗഖ്യം വന്നതെപ്പോൾ?
ആ നാഴികയിൽ തന്നെ
ആ ദിവസ തന്നെ
ആ മണിക്കൂറിൽ തന്നെ
ആ നേരം തന്നെ
ആര് ആരോട് പറഞ്ഞു?
"ഞാൻ മുമ്പേ പോയി എന്റെ അപ്പനെ അടക്കാൻ അനുവാദം തരേണം"
ധനികനായ യുവ പ്രമാണി ശിഷ്യന്മാരോട്
നിക്കോദേമോസ് യേശുവിനോട്
ഒരു ശിഷ്യൻ യേശുവിനോട്
ഒരു ശാസ്ത്രി യേശുവിനോടു
ഭൂതങ്ങൾ പ്രവേശിച്ച പന്നിക്കൂട്ടം എന്ത് ചെയ്തു?
കുന്നിൽ നിന്ന് താഴേക്ക് ചാടി
കടലിലേക്ക് പാഞ്ഞു
ഗുഹകളിൽ ഒളിച്ചു
മേയ്ക്കുന്നവരെ ഉപദ്രവിച്ചു
ഏതു സ്ഥലത്തു വെച്ചാണ് ശതാധിപൻ യേശുവിനെ സമീപിച്ചത്?
ഗലീലി
ഗദറെനേരുടെ ദേശം
കഫർന്നഹൂം
ബെഥാന്യ
ജീവങ്കലേക്ക് പോകുന്ന വാതിൽ .................. വഴി ........... ഉള്ളത്
വിശാലവും ഞെരുക്കവും
ഇടുക്കവും മുള്ളുള്ളതും
വിശാലവും മനോഹരവും
ഇടുക്കവും ഞെരുക്കവും
കുഷ്ഠരോഗിയോട് കർത്താവ് പറയാത്തത് ഏതു?
ആരോടും പറയരുത്
നിന്നെത്തന്നെ പുരോഹിതന് കാണിക്കുക
മോശ കൽപ്പിച്ച വഴിപാട് കഴിക്കുക
ഇനി പാപം ചെയ്യാതെ ഇരിക്കുക
ന്യായ പ്രമാണവും പ്രവാചകന്മാരും ഇത് തന്നെ. എന്ത്?
യാചിപ്പിൻഎന്നാൽ നിങ്ങള്ക്ക് കിട്ടും
വിധിക്കെപെടാതെ ഇരിക്കേണ്ടതിനു വിധിക്കരുത്
മനുഷ്യർ നിങ്ങൾക് ചെയ്യണം എന്ന് ഇച്ഛിക്കുന്നത് അവര്ക് ചെയ്യുവിൻ
ബാക്കി മൂന്ന് ഓപ്ഷനും ശെരിയാണ്
പനിപിടിച്ചു കിടപ്പിലായത് ആര്?
പത്രോസിന്റെ അമ്മായിഅമ്മ
ശതാധിപന്റെ ദാസൻ
ജനക്കൂട്ടത്തിൽ ഒരാൾ
ശിഷ്യന്മാരിൽ ഒരാൾ
