wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഐക്യഗാഥ

Total questions: 19

Worksheet time: 10mins

Name
Class
Date
1.

ഉള്ളൂരിന്റെ മഹാകാവ്യമേത് ?

a)

ചിത്രയോഗം

b)

കർണ്ണഭൂഷണം

c)

ഉമാകേരളം

d)

ലീല

2.

ഉള്ളൂർ അറിയപ്പെടുന്നതെങ്ങനെ ?

a)

ഉജ്വലശബ്ദാഢ്യൻ

b)

ആശയഗംഭീരൻ

c)

സ്നേഹ ഗായകൻ

3.

'ഭിന്നൻ' എന്ന പദത്തിന്റെ അർഥം ?

a)

മാറ്റം

b)

വ്യത്യസ്തൻ

c)

കാറ്റ്

d)

സ്വർഗം

4.

'ഉരയ്ക്കുക'എന്ന പദത്തിന്റെ അർഥം ?

a)

ഇപ്പോഴും

b)

ഒച്ച

c)

മുഖം

d)

പറയുക

5.

'മണിക്കാറ്റ്' പിരിച്ചെഴുതുക

a)

മണി + ക്കാറ്റ്

b)

മണി + കാറ്റ്

c)

മണി + കറ്റ്

6.

മാനത്തു വട്ടത്തിൽ പാറുന്ന പക്ഷി നമ്മോടു പറയുന്നതെന്ത് ?

a)

എന്നയൽ നാട്ടിൽനിന്ന് എന്റെ നാട് വേറെയല്ല

b)

എന്നയൽക്കാരനിൽനിന്ന് ഞാൻ ഭിന്നനല്ല

c)

നാകവുമൂഴിയും രണ്ടല്ല

d)

ഭൂഖണ്ഡമൊന്നിനൊന്നന്യമല്ല

7.

അയൽക്കരനിൽനിന്ന് ഞാൻ ഭിന്നനല്ല എന്നുരയ്ക്കുന്നത് ആരാണ് ?

a)

കാർമുകിൽ

b)

തൈമണിക്കാറ്റ്

c)

പക്ഷി

d)

തിരമാല

8.

സമുദ്രം തിരമാലകളുടെ ശബ്ദത്തിലൂടെ നമ്മോട് പറയുന്നതെന്താണ്?

a)

അയല്‍ക്കാരനില്‍നിന്ന് ഞാന്‍ ഭിന്നനല്ല

b)

അയല്‍നാടും എന്‍റെ നാടും വ്യത്യാസമില്ല

c)

ഭൂഖണ്ഡങ്ങള്‍ ഒന്നിനൊന്ന് അന്യമല്ല

9.

കാര്‍മുകില്‍ നമ്മോട് പറയുന്നതെന്താണ്?

a)

ഭൂമിയും സ്വര്‍ഗ്ഗവും തമ്മില്‍ ഭിന്നമല്ല

b)

അയല്‍ക്കാരനില്‍നിന്ന് ഞാന്‍ ഭിന്നനല്ല

c)

അയല്‍നാട്ടില്‍നിന്ന് എന്‍റെ നാട് വേറെയല്ല

10.

മന്ദം എന്ന പദത്തിന്‍റെ അർഥം കണ്ടെത്തുക

a)

വേഗം

b)

വഴി

c)

പതുക്കെ

d)

ഉച്ചത്തിൽ

11.

മന്ത്രോപദേശം - പിരിച്ചെഴുതുമ്പോൾ

a)

മന്ത്രോ+പദേശം

b)

മന്ത്രോ + ഉപദേശം

c)

മന്ത്ര + പദേശം

d)

മന്ത്ര + ഉപദേശം

12.

രാപകൽ - വിഗ്രഹിക്കുമ്പോൾ

a)

രാവായ പകൽ

b)

രാവിൻറെ പകൽ

c)

രാവാകുന്ന പകൽ

d)

രാവും പകലും

13.

'ഗാഥ' എന്ന വാക്കിന്‍റെ അർത്ഥമെന്ത് ?

a)

വീട്

b)

പാട്ട്

c)

മഴ

d)

ആകാശം

14.

ഉള്ളൂരിന്‍റെതല്ലാത്ത കൃതിയേത് ?

a)

കർണ്ണഭൂഷണം

b)

പിംഗള

c)

ചിത്രശാല

d)

വീണപൂവ്

15.

ഉള്ളൂരിന്‍റെതല്ലാത്ത കൃതിയേത് ?

a)

കർണ്ണഭൂഷണം

b)

പിംഗള

c)

ചിത്രശാല

d)

വീണപൂവ്

16.

2.പ്രാചീന കവിത്രയത്തില്‍പ്പെട്ട ഒരു കവി?

a)

ഉള്ളൂര്‍

b)

ചെറുശ്ശേരി

c)

വൈലോപ്പിള്ളി

17.

3.ആധുനിക കവിത്രയത്തില്‍പ്പെട്ട കവി ആര്?

a)

ഇടപ്പള്ളി

b)

കുമാരനാശാന്‍

c)

അക്കിത്തം

18.

5.തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് ആര്?

a)

കുഞ്ചന്‍ നമ്പ്യാര്‍

b)

പൂന്താനം

c)

ചെറുശ്ശേരി

19.

സ്നേഹഗായകൻ എന്നറിയപ്പെടുന്നതാര് ?

a)

വള്ളത്തോൾ

b)

ഉള്ളൂർ

c)

കുമാരനാശാൻ

d)

വൈലോപ്പിള്ളി