NEW
Font size
Worksheetsഫിഖ്ഹ്
Total questions: 15
Worksheet time: 9mins
ശെരി ആയത് തിരഞ്ഞെടുക്കുക...
അബു ഹുബൈഷ്
അബു ജുബൈസ്
അബു ഹുതയ്ശ്
കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക....
മയ്യത് കുളിപ്പിച്ചവർ
ഭ്രാന്ത് സുഖപെട്ടവൻ
ജനാബത് ഉണ്ടായവൻ
ആശുദ്ധിക്കാരൻ നിയത്ത് ചെയ്യാതെ കുളിച്ചാൽ ശെരിയാകുമോ?
ശെരിയാകും
ശെരിയാകില്ല
കൂട്ടത്തിൽ പെടാത്തത് ഏത്?
ബാങ്ക് വിളിക്കുക...
പെരുന്നാൾ നിസ്ക്കാരം
ഉറങ്ങാൻ ഉദെശിക്കുക
രോഗം കാരണം വരുന്ന രക്തം?
ജനാബത്
ഇസ്തിഹാള്ളത്
വാകതിരിവില്ലാത്തവരെ......................................നിർബന്തമാണ്?
തടയൽ
വിലക്കൽ
എതിർക്കൽ
രണ്ടാമത്തെ അടിയിൽ മോതിരം ഊരൽ?
സുന്നത്ത്
ഹലാൽ
നിർബന്ധം
തയ്മുമിന്റെ ഫർള്ള് എത്ര?
5
4
6
ഉള്ളൂഓടെ കൂടിയാണ് മരിച്ചതെങ്കിൽ നിസ്കാരം മടക്കേണ്ടതുണ്ടോ?
ഉണ്ട്
ഇല്ല
ഇവ ഏതു മല്ല
രണ്ട് അവയവത്തിൽ മുറിവുണ്ടായാൽ എത്ര തയമം വേണം?
1
2
തയമം വേണ്ട
കുളി സുന്നത്തുള്ള അവസരം?
മക്കയിൽ പ്രവേശിക്കുമ്പോൾ
മുതുപറമ്പ് മദ്രസയിൽ പ്രവേശിക്കുമ്പോൾ
തർത്തീബ് തയമുമിന്റെ ഏത്രമത്തെ ഫർള് ആണ്?
5
3
ഇവഏതു മല്ല
തയമുമിൽ കാൽ എത്ര വെട്ടം കയുകണം?
1
3
കയുകണ്ടതില്ല
തയമുമിൽ മൂന്ന് തവണ തടവൽ?
സുന്നത്ത്
നിർബന്ധം
സുന്നതില്ല
ഇതിൽ ഏതാണ് ശെരി ആയ പ്രയോഗം?
തയമം
തയമും
