wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Exam Iv A

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കൃത്യങ്ങൾ ചെയ്യുവാൻ എന്താണ് വേണ്ടത്

a)

ശ്രദ്ധ

b)

ശ്രദ്ധയില്ലായ്മ

c)

ശക്തി

2.

തിങ്കളും താരങ്ങളും പ്രഭ ചൊരിയുന്ന ആകാശത്തിനു കീഴെ എന്താണ് ഉള്ളത്

a)

വീട്

b)

കാട്

c)

വിദ്യാലയം

3.

എങ്ങനെയുള്ളവരാണ് തോട് രായി ടേണ്ടത്

a)

ദുഷ്ടർ

b)

ശിഷ്ടർ

c)

വിശിഷ്ട

4.

മുക്തി വാതിൽ എന്ന കഥയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ ആരെല്ലാം

a)

രാജാവ് രാജകുമാരൻ

b)

തസ്കരൻ പുണ്യ ചരിത

c)

നാറാണത്തുഭ്രാന്തൻ

5.

പരസേവന മാണ് പ്രധാനം എന്നു പറയുന്നത് ആരാണ്

a)

പനിനീർ പൂവ്

b)

വരി വണ്ട്

c)

കല്ലത്താണി

6.

ഈയുള്ളവൻ ചെയ്ത തെറ്റ് പൊറുത്താലും എന്ന് പ്രാർത്ഥിച്ച താരാണ്

a)

നാറാണത്തുഭ്രാന്തൻ

b)

ഭദ്രകാളി

c)

തസ്കരൻ

7.

അനേകം ജീവിതസത്യങ്ങൾ പഠിപ്പിക്കുന്ന ഏറ്റവും നല്ല ഗുരുനാഥൻ ആരാണ്

a)

സൂര്യൻ

b)

ആകാശം

c)

പ്രകൃതി

8.

എന്റെ നേരെ വരുന്ന സങ്കടങ്ങൾ എങ്ങനെയാവണം എന്നാണ് കുട്ടി പ്രാർത്ഥിക്കുന്നത്

a)

ഭസ്മം

b)

പൂക്കൾ

c)

മുള്ളുകൾ

9.

പാപം നിറഞ്ഞ കർമ്മം

a)

പശ്ചാത്താപം

b)

പാപകർമ്മം

c)

ക്ഷമായാചനം

10.

കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് ആര്

a)

ഒളപ്പമണ്ണ

b)

വൈലോപ്പിള്ളി

c)

ഓ എൻ വി കുറുപ്പ്