wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

താരീഖ്

Total questions: 11

Worksheet time: 6mins

Name
Class
Date
1.

നൂഹ് നബിയുടെ പിതാവ്

a)

ആദം നബി

b)

അഖ്നൂഖ് നബി

c)

ശീസ് നബി

2.

നൂഹ് നബിയുടെ പേര് എന്താണ്

a)

عبدالغفار

b)

اخنوخ

c)

ادريس

3.

നൂഹ് നബി അറിയപ്പെടുന്ന പേര്

a)

ശൈഖുൽ അമ്പിയാ

b)

അബുൽ അമ്പിയാ

c)

അബുൽ ബഷർ

4.

നൂഹ് നബി എത്ര വർഷം പ്രബോധനം നടത്തി

a)

950-50

b)

900-50

c)

1000-50

5.

നൂഹ് നബി യിൽ വിശ്വസിച്ചവരുടെ എണ്ണം

a)

70

b)

80

c)

90

6.

നൂഹ് നബിയുടെ കപ്പലിൽ കയറിയ ആദ്യത്തെ പക്ഷി

a)

പ്രാവ്

b)

കൊക്ക്

c)

തത്ത

7.

കപ്പലിൽ അവസാനം കയറിയ മൃഗം ഏത്

a)

കഴുത

b)

കുതിര

c)

ആട്

8.

ഇവിടത്തെ നിയമം എന്താണ്

بِاِسْمِ اللَّهِ مَجْرَاهَا

a)

ഇമാലത്

b)

ഇഷ്മാം

c)

തർഖിക്

9.

നൂഹ് നബിയുടെ കപ്പൽ നങ്കൂരമിട്ടത് എവിടെ

a)

കാഫ് മല

b)

ആൽപ്‌സ് പർവതം

c)

ജൂതി പർവതം

10.

പതാക ഏത് രാജ്യത്തിന്റെത് ആണ്

a)

തുർക്കി

b)

അർമേനിയ

c)

അസർബൈജാൻ

11.

കൂട്ടത്തിൽ പെടാത്തത് ആര്

a)

സാം

b)

കൻആൻ

c)

ഹാം

d)

യാഫിസ്