NEW
Font size
WorksheetsMalayalam
Total questions: 12
Worksheet time: 2mins
പൊറുതികെട്ട എന്ന വാക്കിന്റെ അർഥമെന്ത്?
പതി
വഴക്ക്
ചുമര്
സഹിക്കാനാവാത്ത
കിരണം എന്ന വാക്കിന്റെ പര്യായപദം എഴുതുക.
സൂര്യൻ
ചന്ദ്രൻ
ചന്ത
അംശം
വടു - പടു
അർഥവ്യത്യാസം എഴുതുക.
സമർത്ഥൻ - അടയാളം
അടയാളം - സമർത്ഥൻ
ക്ഷാമം - ക്ഷമ
അകലം - അത്യാഗ്രഹo
തിളങ്ങുക എന്ന പദത്തിന്റെ വിപരീതം എഴുതുക.
അതിളങ്ങുക
മങ്ങുക
അ മങ്ങുക
വങ്ങുക
തെളിനീര് എന്ന പദത്തിനെ വിഗ്രഹിക്കുക.
തെളിയുന്ന നീര്
തെളിഞ്ഞ നീര്
തെളിയാകുന്ന നീര്
നീര് തെളിയുന്ന
'സഹിക്കാൻ കഴിയാത്തത്' എന്ന പദത്തിന്റെ ഒറ്റപ്പദം എഴുതുക
അസഹീയം
സഹിക്കാനാാവാത്തത്
അസഹനീയം
സഹനീയം
കണ്ണീർ എന്ന പദത്തിനെ പിരിച്ചെഴുതുക
കണ്ണ് + ഈർ
കൺ + നീർ
കൺ + ഈർ
കണ്+നീർ
വിധവ എന്ന വാക്കിന്റെ എതിർലിംഗം എഴുതുക
വിതുരൻ
വിനയൻ
കഡുകൾ
വിധുരൻ
വടു എന്ന പദത്തിന്റെ അർഥം എഴുതുക
ചുമര്
ഒറ്റപ്പെടൽ
പരാതി
മുറിവുണങ്ങിയ പാട്
പാട് എന്ന പദത്തിന്റെ പര്യായപദങ്ങൾ എഴുതുക
ദുഖം, അശം
അറിവ്, വശം
വശം, അടയാളം
വിശം, ആശം
'അമ്മമ്മ' എന്ന കഥ എഴുതിയതാര് ?
വള്ളത്തോൾ
യൂസഫലി കേച്ചേരി
കെ.പി. അപ്പൻ
പി.സുരേന്ദ്രൻ
ഏത് കൃതിയിൽ നിന്നാണ് ഈ കഥ എടുത്തിരിക്കുന്നത് ?
സാമൂഹ്യപാഠം
ബർമുഡ
ഇലഞ്ഞിപ്പൂണം
ഇലഞ്ഞിപ്പൂമണമൊഴുകുന്ന നാട്ടു ഴികൾ
