Worksheetsജികെ ക്വിസ് 27
Total questions: 10
Worksheet time: 5mins
ജെറ്റ് എൻജിൻ പ്രവർത്തനത്തിന് അടിസ്ഥാനതത്വം എന്ത്
ന്യൂട്ടൻ റെ മൂന്നാം ചലന സിദ്ധാന്തം
ഗുരുത്വാകർഷണ സിദ്ധാന്തം
ഊർജ്ജ സിദ്ധാന്തം
പ്രതിധ്വന ഉണ്ടാകാൻ ശബ്ദത്തിൻറെ ഉറവിടവും പ്രതിഫലിക്കുന്ന പ്രതലവും തമ്മിൽ ഉണ്ടാവേണ്ട ഏറ്റവും കുറഞ്ഞ അകലം എത്ര
17 മീറ്റർ
20 മീറ്റർ
10 മീറ്റർ
എത്ര ഡെസിബലിനു മുകളിലുള്ള കളിലുള്ള ശബ്ദമാണ് ചെവിക്കു ഹാനികരം ആവുക
30
60
120
ഭൂസ്ഥിര ഉപഗ്രഹങ്ങൾ എത്ര കിലോമീറ്റർ മുകളിലാണ് പ്രദക്ഷിണം ചെയ്യുന്നത്
മുപ്പതിനായിരം
36000
25000
കാർബൺ ഇൻറെ ഏറ്റവും സ്ഥിരത കൂടിയ രൂപം ഏത്
ഗ്രാഫൈറ്റ്
കാർബൈഡ്
റോമിയോ
മഴവിൽ ലോഹം എന്നറിയപ്പെടുന്നത്
ഇറിഡിയം
റേഡിയം
ഐ സോഡിയം
മൂലകങ്ങളുടെ പതിനഞ്ചാം ഗ്രൂപ്പ് ഏത് പേരിൽ അറിയപ്പെടുന്നു
നൈട്രജൻ ഗ്രൂപ്പ്
ഹൈഡ്രജൻ ഗ്രൂപ്പ്
ഇതൊന്നുമല്ല
ഏറ്റവും കുറഞ്ഞ വികാസം ഉള്ള സ്വാഭാവിക പദാർത്ഥം ഏത്
വജ്രം
സ്വർണ്ണം
വെള്ളി
പൊട്ടാസ്യം പെർമാംഗനേറ്റ് ചൂടാക്കുമ്പോൾ പുറത്തു വരുന്ന വാതകം ഏത്
ഓക്സിജൻ
ഹൈഡ്രജൻ
കാർബൺ
ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ പുറത്തു വരുന്ന വാതകം ഏത്
ഹൈഡ്രജൻ
നൈട്രജൻ
ഓക്സിജൻ
