NEW
Font size
S
M
L
XL
Worksheetsകഥമൊഴിയൂ കിളിമകളേ 2
Total questions: 10
Worksheet time: 10mins
Name
Class
Date
1.
'കഥമൊഴിയൂ കിളിമകളേ' എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ് ?
a)
രാമായണം
b)
മഹാഭാരതം കിളിപ്പാട്ട്
c)
ഹരിനാമകീർത്തനം
d)
കൃഷ്ണഗാഥ
2.
കൗരവരില്‍ മൂത്തവന്‍ ആര്?
a)
ദുശ്ശാസനന്‍
b)
ഭീഷ്മര്‍
c)
യുധിഷ്ഠിരന്‍
d)
ദുര്യോധനന്‍
3.
അര്‍ത്ഥം - ചൊല്ലുക
a)
പോകുക
b)
നടക്കുക
c)
കരയുക
d)
പറയുക
4.
പദം പിരിക്കുക - കുടിച്ചാലുമാവോളം
a)
കുടിച്ചാലും+അവോളം
b)
കുടിച്ചാലും+ മാവോളം
c)
കുടി+ചാലുമാവോളം
d)
കുടിച്ചാലും+ആവോളം
5.
അര്‍ത്ഥം - ഭുജിക്കുക
a)
ഭക്ഷിക്കുക
b)
പ്രാര്‍ത്ഥിക്കുക
c)
കളിക്കുക
d)
ഓടുക
6.
തേൻ എന്നതിനു സമാനമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദം _________ ആണ്.
a)
കരി
b)
ഇളനീർ
c)
മധു
d)
കരിമ്പ്
7.
വിപരീതം - തോല്‍വി.
a)
തോല്‍ക്കുക
b)
പരാജയം
c)
വിജയം
d)
ക്ഷീണം
8.
ശരശയ്യ എന്ന പദം ശരിയായി വിഗ്രഹിക്കുക
a)
ശരമാകുന്ന അമ്പ്
b)
അമ്പ്കൊണ്ടുള്ള ശയ്യ
c)
ശരശയ്യ
d)
ശരം കൊണ്ടുള്ള ശയ്യ
9.
ഒറ്റയാനെ കണ്ടെത്തുക?
a)
ചായ
b)
ക്ഷീരം
c)
മകരന്ദം
d)
കരിമ്പിൻ ചാറ്
10.
ചെവി - ശരിയായ സമാനപദം തിരഞ്ഞെടുക്കുക?
a)
ചേതി , ആനനം
b)
മിഴി, നയനം
c)
ഭവനം, കണ്ണം
d)
കാത് , കർണ്ണം
Reset
