NEW
Font size
WorksheetsMay 21
Total questions: 15
Worksheet time: 8mins
മനുഷ്യ ശരീരത്തിലെ സാധാരണ ചൂട് (Normal temperature) എത്രയാണ് ?
98.6 F
100 F
37 F
96. 8 F
ഏത് ദിവസമാണ് ലോക പുസ്തക ദിനമായി ആചരിക്കുന്നത് ?
ഏപ്രിൽ 22
മാർച്ച് 23
ഏപ്രിൽ 12
ഏപ്രിൽ 23
ഇന്ത്യൻ രാഷ്ട്രപതിയായ കേരളീയൻ (മലയാളി) ആരാണ് ?
ഡോ. എസ് രാധാകൃഷ്ണൻ
കെ. ആർ. നാരായണൻ
എ. പി. ജെ. അബ്ദുൾ കലാം
വെങ്കിട്ടരാമൻ
മനുഷ്യ ശരീരത്തിലെ ചൂട് (Temperature) അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ബാരോമീറ്റർ
ലാക്ടോമീറ്റർ
തെർമോമീറ്റർ
കിലോമീറ്റർ
കേരളത്തിന്റെ ഔദ്യോഗിക (സംസ്ഥാന) ഫലം എന്താണ് ?
ചക്ക
മാങ്ങ
തേങ്ങ
പപ്പായ
കേരളത്തിന്റെ ഔദ്യോഗിക (സംസ്ഥാന) ചിത്രശലഭം ഏതാണ് ?
വനദേവത
ബുദ്ധപൂർണിമ
നാട്ടുമയൂരി
ബുദ്ധമയൂരി
കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
വർക്കല
ഏഴിമല
തുമ്പ
കൊച്ചി
ഇന്ത്യൻ രാഷ്ട്രപതിയായ ശാസ്ത്രജ്ഞൻ ആരാണ് ?
ഡോ. രാധാകൃഷ്ണൻ
കെ. ആർ. നാരായണൻ
സെയിൽ സിംഗ്
എ. പി. ജെ അബ്ദുൾ കലാം
" Missile man of India" എന്നറിയപ്പെടുന്നത് ആരാണ് ?
എ. പി. ജെ. അബ്ദുൾ കലാം
ഹോമിഭാഭ
വിക്രം സാരാഭായി
രാജാരാമൻ
" വിളക്കേന്തിയ വനിത " എന്നറിയപ്പെടുന്നത് ആരാണ് ?
മദർ തെരേസ
ഫ്ലോറൻസ് നൈറ്റിംഗേൽ
ഹെലൻ കെല്ലർ
ആൻ ഫ്രാങ്ക്
ഏത് ദിവസമാണ് " നഴ്സ് ദിനം " (Nurse Day) ആയി ആചരിക്കുന്നത് ?
മാർച്ച് 12
മാർച്ച് 21
മെയ് 12
മെയ് 21
തെർമോ മീറ്റർ കണ്ടു പിടിച്ചത് ആരാണ് ?
റെനെ ലെനക്
ലൂയി പാസ്റ്റർ
റൊണാൾഡ് റോസ്
ഫാരൻ ഹീറ്റ്
ടെലിഫോൺ കണ്ടുപിടിച്ചത് ആരാണ് ?
തോമസ് ആൽവാ എഡിസൻ
ജയിംസ് വാട്ട്
അലക്സാണ്ടർ ഗ്രഹാംബെൽ
ഐസക് ന്യൂട്ടൺ
അഗ്നിച്ചിറകുകൾ (Wings of Fire) ആരുടെ ആത്മകഥയാണ് (Autobiography) ?
ജവഹർലാൽനെഹ്റു
എ. പി. ജെ. അബ്ദുൾ കലാം
കെ. ആർ. നാരായണൻ
വിക്രം സാരാഭായി
പാഴ്സി ലേഡി (The Parsi Lady) എന്ന ചിത്രം വരച്ചതാരാണ് ?
രാജരാജ വർമ്മ
രാജാ രവിവർമ്മ
ഹുസൈൻ
ഗോദ രാജവർമ്മ
