wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഇന്ദുലേഖ

Total questions: 25

Worksheet time: 13mins

Name
Class
Date
1.

ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് കണക്കാക്കുന്ന കൃതി?

a)

പമീല

b)

ഡോണ്‍ക്വിക്‌സോട്ട്

c)

ഗഞ്ചിയുടെ കഥ

d)

ബൊക്കാച്ചിയോ

2.

ഡെക്കാമറോണ്‍ കഥകള്‍ എഴുതിയത് ആര്?

a)

ചോസര്‍

b)

ബൊക്കാച്ചിയോ

c)

ഇബ്സന്‍

d)

ഷേക്‌സ്പിയര്‍

3.

ജ്ഞാനനിക്ഷേപത്തിന്‍റെ തുടര്‍ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ച ജാതിഭേദം എഴുതിയത് ആര്?

a)

ആര്‍ച്ച് ഡീക്കന്‍ കോശി

b)

മിസിസ് കോളിന്‍സ്

c)

കാതറൈന്‍ ഹന്ന മുല്ലന്‍സ്

d)

അപ്പു നെടുങ്ങാടി

4.

ജാതിഭേദം 1882-ല്‍ ഏതു പേരിലാണ് പ്രസിദ്ധീകരിച്ചത്?

a)

ഇന്ദുലേഖ

b)

ഘാതകവധം

c)

പുല്ലേലിക്കുഞ്ചു

d)

പരദേശിമോക്ഷയാത്ര

5.

ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ആര്?

a)

ആര്‍ച്ച് ഡീക്കന്‍ കോശി

b)

മിസിസ് കോളിന്‍സ്

c)

കാതറൈന്‍ ഹന്ന മുല്ലന്‍സ്

d)

ജോസഫ് പീറ്റ്

6.

കീഴാളനെ പ്രധാന കഥാപാത്രമാക്കിയ ആദ്യത്തെ മലയാള നോവല്‍?

a)

ഇന്ദുലേഖ

b)

ഘാതകവധം

c)

പുല്ലേലിക്കുഞ്ചു

d)

ശാരദ

7.

കുന്ദലത എഴുതിയത് ആര്?

a)

ആര്‍ച്ച് ഡീക്കന്‍ കോശി

b)

കോവുണ്ണി നെടുങ്ങാടി

c)

അപ്പു നെടുങ്ങാടി

d)

ജോസഫ് പീറ്റ്

8.

ഇന്ദുലേഖ പ്രസിദ്ധീകരിച്ച വര്‍ഷം?

a)

1885

b)

1887

c)

1889

d)

1891

9.

ചന്തുമേനോന്‍റെ അപൂര്‍ണ്ണനോവല്‍

a)

ഇന്ദുലേഖ

b)

മാര്‍ത്താണ്ഡവര്‍മ്മ

c)

ഘാതകവധം

d)

ശാരദ

10.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ച വര്‍ഷം?

a)

1885

b)

1887

c)

1889

d)

1891

11.

കൂട്ടത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്നത് ഏത്?

a)

മാര്‍ത്താണ്ഡവര്‍മ്മ

b)

പ്രേമാമൃതം

c)

ധര്‍മ്മരാജാ

d)

രാമരാജബഹദൂര്‍

12.

മക്കത്തായത്തില്‍ സ്വത്തവകാശം ആര്‍ക്ക്?

a)

മക്കള്‍ക്ക്

b)

ആണ്‍മക്കള്‍ക്ക്

c)

പെണ്‍മക്കള്‍ക്ക്

d)

മരുമക്കള്‍ക്ക്

13.

മലയാളനോവല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ എന്ന ഗ്രന്ഥം രചിച്ചതാര്?

a)

ജോര്‍ജ്ജ് ഇരുമ്പയം

b)

ഹേമ ജോസഫ്

c)

കെ.എം. തരകന്‍

d)

കെ.എം. ജോര്‍ജ്ജ്

14.

ഇന്ദുലേഖയില്‍ അവതരിപ്പിക്കുന്ന നമ്പൂതിരിസമുദായത്തിലെ ദായക്രമം ഏതായിരുന്നു?

a)

മക്കത്തായം

b)

മരുമക്കത്തായം

c)

സംബന്ധം

d)

വേളി

15.

അപ്ഫന്‍ എന്ന് ആരെയാണ് വിളിക്കുന്നത്?

a)

പിതാവിനെ

b)

ജ്യേഷ്ഠനെ

c)

പിതാവിന്‍റെ ജ്യേഷ്ഠസഹോദരനെ

d)

പിതാവിന്‍റെ ഇളയ സഹോദരനെ

16.

നോവല്‍ എന്ന ഇംഗ്ലീഷ് വാക്കിന്‍റെ അര്‍ത്ഥം എന്താണ്?

a)

ഒരു സാഹിത്യരൂപം

b)

പുതിയത്

c)

ആഖ്യാനം

d)

ഇതൊന്നുമല്ല

17.

ഇംഗ്ലീഷ് പഠിപ്പിക്കാതെ മൂരിക്കുട്ടനെപ്പോലെ വളര്‍ത്താന്‍ പറ്റില്ല എന്ന് പറയുന്നത് ആരാണ്?

a)

മാധവന്‍

b)

ഗോവിന്ദന്‍കുട്ടി മേനവന്‍

c)

ചാത്തരന്‍

d)

ശിന്നന്‍

18.

ഇംഗ്ലീഷ് പഠിപ്പിക്കാതെ മൂരിക്കുട്ടനെപ്പോലെ വളര്‍ത്താന്‍ പറ്റില്ല എന്ന് പറയുന്നത് ആരെക്കുറിച്ചാണ്?

a)

മാധവന്‍

b)

ഗോവിന്ദന്‍കുട്ടി മേനവന്‍

c)

ചാത്തരന്‍

d)

ശിന്നന്‍

19.

ഇന്ദുലേഖ എന്ന നോവലിന്‍റെ പശ്ചാത്തലമായി നില്‍ക്കുന്നത്?

a)

പൂവള്ളി തറവാട്

b)

പൂവള്ളി മന

c)

പൂമുള്ളി തറവാട്

d)

വരിക്കാശ്ശേരി മന

20.

അമ്മാവന്‍ ദിവാനായിരുന്ന സമയത്ത് പഞ്ചുമേനോന്‍ എന്തുജോലിയാണ് ചെയ്തിരുന്നത്?

a)

തഹസില്‍ദാര്‍

b)

പാര്‍വത്യക്കാരന്‍

c)

കളക്ടരര്‍

d)

കാരണവര്‍

21.

ഗോവിന്ദപ്പണിക്കര്‍ ആരാണ്?

a)

പഞ്ചുമേനോന്‍റെ ഇളയപുത്രന്‍

b)

മാധവന്‍റെ സുഹൃത്ത്

c)

മാധവന്‍റെ അച്ഛന്‍

d)

ഇവരാരുമല്ല

22.

മാധവനെ ഒഴിവാക്കാന്‍ പഞ്ചുമേനോന്‍ ഇന്ദുലേഖയ്ക്കായി കണ്ടെത്തിയത് ആരെ?

a)

ചെറുശ്ശേരി നമ്പൂതിരി

b)

ഗോവിന്ദപ്പണിക്കര്‍

c)

കറുത്തേടം

d)

സൂരി നമ്പൂതിരി

23.

ഇന്ദുലേഖയ്ക്കു പകരം സൂരിനമ്പൂതിരി സംബന്ധം ചെയ്യുന്നത് ആരെ?

a)

ലക്ഷ്മിക്കുട്ടി

b)

പാര്‍വ്വതി അമ്മ

c)

കുഞ്ഞുക്കുട്ടി

d)

കല്യാണിക്കുട്ടി

24.

ഇന്ദുലേഖയുടെ അമ്മ?

a)

ലക്ഷ്മിക്കുട്ടി അമ്മ

b)

പാര്‍വ്വതി അമ്മ

c)

കുഞ്ഞുക്കുട്ടിയമ്മ

d)

കല്യാണിക്കുട്ടി

25.

ഇന്ദുലേഖയില്‍ ആകെ എത്ര അധ്യായം?

a)

17

b)

18

c)

19

d)

20