Worksheetsപൂച്ച 3
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.കിണറ്റില്‍ വീണ പൂച്ചയെ എങ്ങനെ കയറ്റാം എന്ന ചെറുകഥ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു?
a)
ബാലസാഹിത്യം
b)
നര്‍മ്മ കഥ
c)
ഗുണപാഠ കഥ
d)
സെന്‍ കഥ
2.
2.പൂച്ചരോമം വെള്ളത്തിലായാല് പള്ളവേദനയ്ക്ക് വേറെ എവിടേം പോണ്ടാ ?
ഇത് ആരുടെ സംഭാഷണം?
a)
അന്‍വര്‍
b)
ഉമ്മ
c)
കാസിം
d)
ബാബു
3.
3.'പള്ളവേദന' -എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്?
a)
തലവേദന
b)
കാല്‍വേദന
c)
വയറുവേദന
d)
നെഞ്ചുവേദന
4.
4.യോഗം എന്നതിന്‍റെ ശരിയായ അര്‍ഥം?
a)
സമ്മേളനം
b)
കൂടിക്കാഴ്ച
c)
സംഭാഷണം
d)
കണ്ടുമുട്ടുക
5.
5.കുറെയധികം എന്ന വാക്ക് പിരിച്ചെഴുതിയാല്‍ ?
a)
കുറെ +അധികം
b)
കുറയ +യധികം
c)
കുറ+അധികം
d)
കുറെ+യധികം
100 %
