wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ALFASL3.0 1st WEEK QUIZ

Total questions: 10

Worksheet time: 8mins

Name
Class
Date
1.

"നിനക്കെന്തറിയാം! അത് മന്ത്രമാണ് " ഇത് ആരുടെ വാക്കുകളാണ്?

a)

അബൂസഈദ് അൽ ഖുദ്‌രി (റ)

أبو سعيد الخدري

b)

ഇമാം ശാഫിഈ

الإمام الشافعي

c)

മുഹമ്മദ് നബി (സ)

نبينا محمد صلى الله عليه وسلم

2.

സൂറത്തുൽ ഫാത്തിഹയുടെ 'അസ്സബ്ഉൽ മസാനീ' "السبع المثاني" എന്ന പേര് ഖുർആനിൽ ഏത് അധ്യായത്തിലാണ് വന്നിട്ടുള്ളത്?

a)

അൽ ഇസ്റാഅ്

الإسراء

b)

അൽ ഹിജ്ർ

الحجر

c)

അൽ അഅ്റാഫ്

الأعراف

3.

ഖുർആൻ ഓതുന്നതിനു മുമ്പ് 'ഇസ്തിആദ' "استعاذة" ചൊല്ലുന്നതിന്റെ വിധി എന്താണ്?

a)

നിർബന്ധം

b)

സുന്നത്ത്

c)

അനുവദനീയം

4.

നബിയുടെ കാലത്ത് എത്ര ഹിജ്റകൾ നടന്നിട്ടുണ്ട്?

a)

1

b)

2

c)

3

5.

"الرجيم" എന്ന പദത്തിൻ്റെ അർത്ഥം എന്താണ്?

a)

ആട്ടിയോടിക്കപ്പെട്ടവൻ

b)

പിന്മാറി പോയവൻ

c)

പരാജയപ്പെട്ടവൻ

6.

സ്വഹാബിമാരുടെ കൂട്ടത്തിൽ കിറാഅത്തിന്റെ വിഷയത്തിൽ ഏറ്റവും മികച്ചവൻ ആരാണ് ?

a)

അബൂഹുറൈറ(റ)

أبو هريرة

b)

ഉബയ്യ് ബ്ൻ കഅ്ബ് (റ)

أُبَيّ بن كعب

c)

മുആദ് ബ്ൻ ജബൽ (റ)

معاذ بن جبل

7.

നിസ്കരിക്കുമ്പോൾ ഫാത്തിഹ ഓതൽ............ ആണ്.

a)

നിർബന്ധം

b)

സുന്നത്ത്

8.

മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉസൈമീൻ (റ) "محمد بن صالح العثيمين" പറഞ്ഞു: "ഫാത്തിഹ കൊണ്ട് മന്ത്രിക്കുമ്പോൾ അതിൻ്റെ ഫലം കിട്ടണമെങ്കിൽ ......... നിബന്ധനകൾ ഉണ്ട്.

a)

1

b)

2

c)

3

9.

ഒരു ആയത്ത് മക്കയിൽ വച്ചാണ് അവതരിച്ചത്. എന്നാൽ നബിയുടെ ഹിജറക്ക് ശേഷം ആയിരുന്നു അവതരണം. അങ്ങനെയാണെങ്കിൽ ആ ആയത്ത്............ ആണ്.

a)

മക്കി | مكي

b)

മദനി | مدني

10.

ഖുർആനിൽ മൊത്തം പരാമർശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളുടെ ആകെത്തുക സൂറത്തുൽ ഫാത്തിഹയിൽ ഉണ്ട്. അതുകൊണ്ടാണ് സൂറത്തുൽ ഫാത്തിഹക്ക് ............ എന്ന പേര് കിട്ടിയത്.

a)

السبع المثاني

b)

فاتحة الكتاب

c)

أم القران