NEW
Font size
S
M
L
XL
WorksheetsMakharijul Huroof
Total questions: 10
Worksheet time: 5mins
Name
Class
Date
1.
പ്രധാന മഖ്റജുകളുടെ എണ്ണം എത്ര?
a)
17
b)
10
c)
5
2.
ഞങ്ങൾ തൊണ്ടയിൽ നിന്ന് വരുന്ന സ്വരഭാരം (heavy) കൂടിയ അക്ഷരങ്ങൾ ആണ്. ആരാണ് ഞങ്ങൾ?
a)
ع ح
b)
غ خ
c)
ء ه
3.
നാവിൽ നിന്നും പുറപ്പെടുന്ന അക്ഷരങ്ങൾ എത്ര ?
a)
10
b)
11
c)
18
4.
തൊണ്ടയിൽ നിന്നും എത്ര മഖ്റജുകളാണുള്ളത് ?
a)
6
b)
3
c)
4
5.
നാവിന്റെ മദ്ധ്യ ഭാഗത്ത് നിന്നും പുറപ്പെടുന്ന അക്ഷരങ്ങൾ
a)
ج ش ي
b)
ج د ط
c)
س ش ص
6.
Total മഖ് റജുകളുടെ എണ്ണം ?
a)
5
b)
10
c)
17
7.
രണ്ട് ചുണ്ടുകൾ ചേർത്ത് കൊണ്ട് (അതോടൊപ്പം തരിമൂക്കിലൂടെ ഉള്ള മണിക്കൽ ശബ്ദവും )
a)
ب
b)
م
c)
ن
8.
ഹുറൂഫുൾ ഹിജാഇയ്യ അക്ഷരങ്ങളുടെ എണ്ണം
a)
29
b)
28
c)
26
9.
വേറെ ഒരു ഭാഷയിലും കാണാത്ത അറബിക് അക്ഷരം
a)
د
b)
ص
c)
ض
10.
ലാം നാവിന്റെ അങ്ങേ അറ്റത്തു(أقصى اللسان) നിന്നും വരുന്ന അക്ഷരമാണ് .
a)
ശരി
b)
തെറ്റ്
Reset
