wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Arabic & Islamic Class VI Test

Total questions: 12

Worksheet time: 11mins

Name
Class
Date
1.

ഈ ലോകം തനിയെ ഉണ്ടായതാണെന്ന് വാദിക്കുന്നവർ ആരാണ്?

a)

ദൈവവിശ്വാസികൾ

b)

നിരീശ്വര വാദികൾ

c)

മത വിശ്വാസികൾ

2.

ആരാണ് നിരീശ്വരവാദിയുടെ വെല്ലുവിളി ഏറ്റെടുത്തത്?

a)

പണ്ഡിതൻ

b)

പണക്കാരൻ

c)

അധ്യാപകൻ

3.

എന്താണ് പണ്ഡിതൻ പറഞ്ഞ സംഭവത്തിലെ കഥ?

a)

തോണി തനിയെ ഉണ്ടാകുന്നു

b)

തോണി വരാൻ വൈകി

c)

അദ്ദേഹത്തിന്

തിരക്കായിരിന്നു

4.

നിരീശ്വരവാദിയുടെ വെല്ലുവിളി എന്തായിരുന്നു

a)

ദൈവം ഉണ്ടെന്ന് തെളിയിക്കണം

b)

ഭൂമി തനിയെ ഉണ്ടായതാണ് എന്ന് തെളിയിക്കണം

c)

സൂര്യൻ സഞ്ചരിക്കുന്നു എന്ന് തെളിയിക്കണം

5.

إِکتـشِف المَعنی

"غُرفَة”

a)

ഒഴുകി

b)

മുറി

c)

ഞരക്കം

6.

إِکتَشِف المَعنَی

"ذَرَفَ”

a)

ബോധക്ഷയം

b)

പെട്ടെന്ന്

c)

ഒഴുകി

7.

جَاعَت بِنت بِ۔۔۔۔۔۔۔۔۔۔۔۔

a)

الشَاي

b)

الحَلِيب

c)

المَاء

8.

مَاذَا أَصَابَ أَمِينَة؟

a)

المَرضُ

b)

دَورَانُ الرَّأسِ

c)

الجُوعُ

9.

إِکتَشِف المُتَرَادِف

”ھَزِيلَة”

a)

نَحِيفَة

b)

بَيت

c)

مَدرَسَة

10.

ذَھَبَتِ المُدَرِّسَة بِأَمِينَة إِلَی ۔۔۔۔۔۔۔۔۔۔۔۔۔۔

a)

المُستَشفَی

b)

البَيتُ

c)

المَسجِد

11.

ആരാണ് മത്സരത്തിൽ ജയിച്ചത്?

a)

പണ്ഡിതൻ

b)

പണക്കാരൻ

c)

മത നേതാവ്

12.

ഭൂമിയും ചന്ദ്രനും ഗ്രഹങ്ങളും സഞ്ചരിക്കുന്ന പാഥ?

a)

ആകാശ വഴി

b)

ഭ്രമണപഥം

c)

റോഡ്