WorksheetsMalayalam
Total questions: 6
Worksheet time: 3mins
Name
Class
Date
1.
1. ഗുരുപൂജ ചെയ്ത് ഈശ്വരൻ്റെ എന്തായി മാറണം?
a)
വെറുക്കുന്നവർ
b)
ബന്ധുവാകണം
c)
മിത്രമാകണം
d)
ശത്രുവാകണം
2.
ഹിതം എന്ന പദത്തിൻ്റെ വിപരീത പദം ഏത്?
a)
അവിഹിതം
b)
അഹിതം
c)
വിഹിതം
d)
ശരഹിതം
3.
നീ + ഉള്ളിലെ എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന പദം ഏത്?
a)
നീയുള്ളിലെ
b)
നീ ഉള്ളിലെ
c)
നീള്ളിലെ
d)
നീയുള്ളിൽ
4.
അക്ഷരദീപം എന്ന വാക്ക് വിഗ്രഹിച്ചെഴുതുക?
a)
അക്ഷരദീപം
b)
അക്ഷരത്തിൻ്റെ ദീപം
c)
അക്ഷരമാകുന്ന ദീപം
d)
അക്ഷരമായ ദീപം
5.
ദീപം എന്ന അർത്ഥം വരുന്ന മറ്റൊരു പദം ?
a)
പ്രകാശം
b)
ഇരുട്ട്
c)
അന്ധകാരം
d)
തമസ്സ്
6.
നാം മുതിർന്നവരോട് കാണിക്കേണ്ടതെന്താണ്?
a)
ആദരവ്
b)
നീതി
c)
സത്യം
d)
സാമിപ്യം
100 %
