wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സൗരയൂഥം

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സൗരയൂഥത്തിന്റെ കേന്ദ്രം

a)

ചന്ദ്രൻ

b)

സൂര്യൻ

c)

ഭൂമി

d)

ചൊവ്വ

2.

ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം

a)

അണുസംയോജനം

b)

അണുവിഘടനം

c)

പ്രോക്സി മാ സെന്റൗറി

d)

പ്ലാസ്മ

3.

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂന്നാമത്തെ മൂലകം

a)

ഹൈഡ്രജൻ

b)

ഹീലിയം

c)

നൈട്രജൻ

d)

ഓക്സിജൻ

4.

സൂര്യന്റെ പ്രായം

a)

360 കോടി വർഷം

b)

460 കോടി വർഷം

c)

560 കോടി വർഷം

d)

660 കോടി വർഷം

5.

സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി

a)

അകക്കാമ്പിൽ

b)

കൊറോണ

c)

മാന്റില

d)

മാന്റിൽ

6.

തുരുമ്പിച്ച ഗ്രഹം

a)

ഭൂമി

b)

ചൊവ്വ

c)

ബുധൻ

d)

വ്യാഴം

7.

ഉരുളുന്ന ഗ്രഹം

a)

ശുക്രൻ

b)

നെപ്റ്റ്യൂൺ

c)

വ്യാഴം

d)

യുറാനസ്

8.

ഭൂമിയുടെ എത്ര ഇരട്ടി വ്യാസമാണ് സൂര്യനുളളത് ?

a)

109 ഇരട്ടി

b)

99 ഇരട്ടി

c)

108 ഇരട്ടി

d)

98 ഇരട്ടി

9.

ഏറ്റവും വലിയ ഗ്രഹം

a)

ചൊവ്വ

b)

വ്യാഴം

c)

ബുധൻ

d)

ശനി

10.

സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ഗ്രഹം

a)

യുറാനസ്

b)

നെപ്റ്റ്യൂൺ

c)

വ്യാഴം

d)

ശുക്രൻ