Worksheetsധർമ്മിഷ്ഠനായ രാധേയൻ
Total questions: 12
Worksheet time: 9mins
സൂര്യഭഗവാന് കുന്തിയിൽ ജനിച്ച ആദ്യത്തെ സന്താനം ആരാണ്?
അർജൂണ്ണൻ
ക്യഷ്ണൻ
കർണ്ണൻ
ഭീമ്മൻ
നദിയിൽ നിന്ന് കിട്ടിയ കുഞ്ഞിനെ ഇടുത്ത് വളർത്തിയ ആളാര്?
അധിരഥൻ
പരിശുരാമൻ
പാണ്ടു
ഭലരാമൻ
"ദർമ്മിഷ്ടനായ രാധേയൻ" എന്ന നോവൽ രചിച്ചതാരാണ്?
കുമാരനാശൻ
പി.സുരേന്ദ്രൻ
വി.ടി.ഭട്ടതിരിപ്പാട്
പി.കെ.ബാലകൃഷ്ണൻ
സുയോധനൻ എന്ന പേരിൽ അറിയപ്പെടുന്നത് ആര്?
ദേവൻ
ദുര്യോധനൻ
ദുഷാസന
നകുലൻ
"കൗന്തേയൻ" എന്ന വാക്ക് കേട്ടപ്പോൾ കർണ്ണനുണ്ടായ ഭാവദേതം എന്ത്?
കർണ്ണൻ ഞെട്ടി വിറച്ചു
കർണ്ണൻ സന്തോഷിച്ചു
കർണ്ണൻ കരഞ്ഞു
കർണ്ണൻ ദേഷ്യപ്പെട്ടു
കർണ്ണൻ മൃദനായ ദിവസമെന്നാണ്?
ആയുധവിദ്യാപ്രയോഗദിവസം
ഗുരുകുലത്തിൽ
യുദ്ധത്തിൽ
മരണദിവസം
സന്ധി പറയുക) വെള്ളക്കുതിര
ലോപസന്ധി
ആഗമസനസി
ദിത്വസനധി
ആദേശസന്ധി
ആരുടെ ബാണമേറ്റ് കർണ്ണൻ വീണാലാന് പാണ്ടവർയുദ്ധം ജൂയിക്കും?
സഹദേവന്റെ
നകുലന്റെ
ഇന്ദ്രന്റെ
അർജൂണന്റെ
വിപ്രഹിക്കുക) വെൺചാമരം
വെള്ളുതാകുന്ന ചാമര
വെളുത്തതായ ചാമരം
വെള്ളം പോലും ഇസ താമര
വള്ളം പോലുള്ള താമര
ആരാണ് കർണ്ണനോട്ടു ജന്മ രഹസ്യം പറയുന്നത്?
കൃഷ്ണൻ
ഭീഷ്മർ
പാണ്ടവർ
ശഖുനി
പിരിച്ചഴുതു) ഒറ്റയൊറ്റ
ആറ്റ + ആറ്റ
ഒറ്റ+ ആറ്റ
ഒറ്റ+യാറ്റ
ഒറ്റ + ഒറ്റ
സമാസം) കാലഗതി
ആധാരിക തൽ പുരുഷ്യം
ദ്വന്ദ സമാസം
സംബന്ധിക തലപുരുഷ്യൻ
കർമ്മധാരയൻ സമാസം
