wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independence Day Quiz

Total questions: 10

Worksheet time: 10mins

Name
Class
Date
1.

1. ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്?

a)

A. താമര

b)

B. കണിക്കൊന്ന

c)

C. ചെമ്പരത്തി

d)

D. റോസ്

2.

2. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആരാണ്?

a)

A. മഹാത്മാ ഗാന്ധി

b)

B. ജവഹർലാൽ നെഹ്‌റു

c)

C. നരേന്ദ്ര മോഡി

d)

D. ഡോ. രാജേന്ദ്ര പ്രസാദ്

3.

3. ദേശീയ പാതകയുടെ മുകളിലത്തെ നിറം ഏതാണ്?

a)

A. കുങ്കുമം

b)

B. വെള്ള

c)

C. നീല

d)

D. പച്ച

4.

4. ഇൻക്വിലാബ് സിന്ദാബാദ്‌ ആരുടെ മുദ്രാവാക്യമാണ്?

a)

A. ഭഗത് സിംഗ്

b)

B. ജവാഹാർലാൽ നെഹ്‌റു

c)

C. മഹാത്മാ ഗാന്ധി

d)

D. സുഭാഷ് ചന്ദ്രബോസ്

5.

5. ദേശീയഗാനം രചിച്ച ഭാഷ ഏതാണ്?

a)

A. മലയാളം

b)

B. ഹിന്ദി

c)

C. ബംഗാളി

d)

D. മറാഠി

6.

6. ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?

a)

A. സിംഹം

b)

B. കരടി

c)

C. ആന

d)

D. കടുവ

7.

7. ഇന്ത്യയുടെ ദേശീയ ഗാനം

a)

A. ജനഗണമന

b)

B. വന്ദേമാതരം

8.

8. ആരാണ് നമ്മുടെ രാഷ്ട്രപിതാവ്?

a)

A. മഹാത്മാ ഗാന്ധി

b)

B. ജവാഹാർലാൽ നെഹ്‌റു

c)

C. ഭഗത് സിംഗ്

d)

D. ഡോ.രാജേന്ദ്ര പ്രസാദ്

9.

9. ഇന്ത്യൻ ദേശീയ പതാക രൂപകൽപന ചെയ്തത് ആരാണ് ?

a)

A. രവീന്ദ്രനാഥ ടാഗോർ

b)

B. മഹാത്മാ ഗാന്ധി

c)

C. പിംഗലി വെങ്കയ്യ

d)

D. ഡോ. രാജേന്ദ്ര പ്രസാദ്

10.

10. ഇന്ത്യ റിപ്പബ്ലിക് ആയത് എപ്പോൾ?

a)

A. 1947 ഒക്ടോബർ 15

b)

B. 1950 ജനുവരി 26