Worksheetsരക്ഷകനായി അല്ലാഹു മാത്രം
Total questions: 7
Worksheet time: 4mins
Name
Class
Date
1.
അല്ലാഹു ഒരിക്കലും പൊറുക്കാത്ത പാപം ഏത്?
a)
നമസ്കാരം ഉപേക്ഷിക്കൽ
b)
ശിർക്ക്
c)
നോമ്പ് ഉപേക്ഷിക്കൽ
d)
കളവു പറയൽ
2.
ഇബ്‌റാഹിം നബിയുടെ ഉപ്പയുടെ പേരെന്ത്?
a)
നംറൂദ്
b)
ഇസ്മായിൽ
c)
ആസർ
d)
സാമിരി
3.
ഊർ എന്ന പട്ടണത്തിൽ അല്ലാഹു നിയോഗിച്ച പ്രവാചകൻ ആര്?
a)
ലൂത്ത്
b)
ഇസ്മായിൽ
c)
ഇബ്രാഹിം
d)
ഇസ്ഹാക്ക്
4.
ഏത് രാജ്യത്താണ് ഊർ എന്ന പട്ടണം?
a)
ഈജിപ്ത്
b)
ഇറാൻ
c)
ഇറാഖ്
d)
ഫലസ്തീൻ
5.
ആസറിന്റെ ജോലി എന്തായിരുന്നു?
a)
പൂജാരി
b)
മന്ത്രി
c)
രാജാവ്
d)
പ്രവാചകൻ
6.
ഇബ്‌റാഹിം നബിയുടെ കാലത്ത് അവിടുത്തെ രാജാവ് ആരായിരുന്നു?
a)
സാമിരി
b)
ആസർ
c)
നംറൂദ്
d)
ഇസ്ഹാക്ക്
7.
മൂസ നബിക്ക് ലഭിച്ച ഗ്രന്ഥം ഏത്?
a)
സബൂർ
b)
തൗറാത്ത്
c)
ഖുർആൻ
d)
ഇൻജീൽ
100 %
