Font size
WorksheetsHeb 9-13
Total questions: 10
Worksheet time: 5mins
എന്തിനാണ് ദൈവം നമ്മെ ശിക്ഷിക്കുന്നത്?
നാം പൂർണരാകുവാൻ
നാം തെറ്റ് ആവർത്തിക്കാതിരിക്കുവാൻ
നാം തെറ്റ് മനസിലാക്കുവാൻ
നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു
വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ; എന്നാൽ ........................... ദൈവം വിധിക്കും.
ഇവ രണ്ടും
വ്യഭിചാരികളെയും
ദുർന്നടപ്പുകാരെയും
ഈ പുസ്തകത്തിന്റെ അവസാന വാക്യങ്ങളിൽ ആരാണ് തടവിൽ നിന്ന് ഇറങ്ങിയതായി രേഖപ്പെടുത്തിയിരിക്കുന്നത്?
ശീലാസ്
പൗലോസ്
തിമോഥെയൊസ്
"യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ".
റഫറൻസ് എഴുതുക.
എബ്രായർ 13:8
എബ്രായർ 13:2
എബ്രായർ 13:7
എബ്രായർ 13:18
.......................... നിലനിൽക്കട്ടെ, ................ മറക്കരുതു.
ദാനധർമങ്ങൾ , സഭായോഗങ്ങൾ
അതിഥിസൽക്കാരം, ദാനധർമങ്ങൾ
സഭായോഗങ്ങൾ,അതിഥിസൽക്കാരം
സഹോദരപ്രീതി,അതിഥിസൽക്കാരം
എന്താണ് തത്കാലം ദുഃഖകരമായി തോന്നുന്നത്?
ബന്ധനം
വേർപാട്
മുറിവുകൾ
ബാലശിക്ഷ
തന്റെ മരണകാലത്തിങ്കൽ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിച്ചത് ആര്
യിസഹാക്ക്
യാക്കോബ്
അബ്രഹാം
യോസേഫ്
മോശ എന്തിൻമേൽ എല്ലാം രക്തം തളിച്ചു? ( മൂന്ന് ശരി ഉത്തരം തിരഞ്ഞെടുക്കുക)
ഉപകരണങ്ങളിന്മേൽ
കൂടാരത്തിനു പടികളിന്മേൽ
പുസ്തകത്തിന്മേൽ
ജനത്തിന്മേൽ
അതിവിശുദ്ധ സ്ഥലത്തു നിയമ പെട്ടകത്തിനു അകത്തു ഇല്ലാതിരുന്നത് എന്ത്
നില വിളക്ക്
നിയമത്തിന്റെ കല്പലകകൾ
അഹരോന്റെ തളിർത്തവടി
മന്ന ഇട്ടുവെച്ച പൊൻപാത്രം
താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തത് ആര്?
യിസഹാക്ക്
അബ്രഹാം
യാക്കോബ്
യോസേഫ്
