NEW
Font size
Worksheetsതേൻ തുള്ളി ക്വിസ്
Total questions: 20
Worksheet time: 10mins
പിതാവ് മകന് നൽകുന്ന മുന്തിയ സമ്മാനം ?
നല്ല വസ്ത്രം
നല്ല സംസ്കാരം
നല്ല ഭക്ഷണം
കുട്ടികളെ നല്ല പ്രവർത്തനത്തിന്റെ പേരിൽ പ്രശംസിക്കണം ?
നവവി ഇമാം (റ )
ശാഫിഈ ഇമാം(റ )
ഇമാം ഗസ്സാലി (റ )
റൂഹിന് മയ്യിത്തുമായി വലിയ ബന്ധമുള്ള സമയം ?
തിങ്കൾ അസർ മുതൽ ചൊവ്വ അസർ വരെ
വ്യാഴാഴ്ച അസർ മുതൽ ശനിയാഴ്ച സൂര്യോദയം വരെ
വെള്ളി രാവിലെ മുതൽ ശനിയാഴ്ച മഗ്‌രിബ് വരെ
നാലു കാര്യങ്ങൾ ചെയ്യാതെ നാലെണ്ണമുണ്ടെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അത് കളവാണ് ?
ഇമാം ഗസ്സാലി (റ )
ഇമാം റാഫിഈ (റ )
ഹാതിമുൽ അസ്വമ്മ് (റ)
പുരുഷന്മാർ നിസ്കാരത്തിൽ തലയും ചുമലും തുറന്നിടൽ ?
ഹറാം
അനുവദനീയം
കറാഹത്
അദ്ധ്യാപകൻ ഇരുട്ടുള്ള വഴിയിൽ വിളക്ക് കത്തിച്ചവനെ പോലെയാണ് എന്ന് കത്തെഴുതിയത് ആര് ?
അബു ദർദാഅ (റ)
സൽമാനുൽ ഫാരിസി (റ)
ഉമർ (റ)
ഇമാം ശാഫിഈ (റ)വിന്റെ മഖാമിന്റെ പുറത്ത് കുറച്ച് അകലം വെച്ച് സിയാറത്ത് ചെയ്ത മഹാൻ ?
ഇമാം മാലിക് (റ)
ഇമാം നവവി (റ)
ഇമാം ഹമ്പൽ (റ)
റബീഉബ്നു ഖൈസം (റ) എത്ര വർഷമാണ് ഭൗതികമായ കാര്യങ്ങൾ സംസാരിക്കാതിരുന്നത് ?
30 വർഷം
15 വർഷം
20 വർഷം
വിജ്ഞാനം നേടാൻ ഉണ്ടാവേണ്ട എത്ര കാര്യങ്ങളെയാണ് ഇമാം ഷാഫിഈ (റ) ഉണർത്തിയത് ?
8
4
6
ഒരു സ്വഹാബിക്ക് കിട്ടിയ ഹദിയ 7 വീടുകൾ കയറിയിറങ്ങി അതേ സ്വഹാബിക്ക് തന്നെ ലഭിച്ചു ?
ഒട്ടകത്തിന്റെ തല
ഈത്തപ്പഴം
ആട്ടിൻ തല
120 വയസ്സ് പ്രായമുള്ള ആളുടെ ആയുസ്സിന്റെ രഹസ്യം ?
നിസ്കാരം
കിബ്ർ ഒഴിവാക്കി
അസൂയ ഒഴിവാക്കി
ഹസനുൽ ബസ്വരി (റ) ഉമ്മഹാത്തുൽ മുഅ്മിനീനിൽ പെട്ട ഒരു മഹതിയുടെ പാൽ കുടിച്ചിട്ടുണ്ട് ?
ഖദീജ (റ)
ഉമ്മു സലമ (റ)
സൗദ(റ)
കുട്ടികളോടൊപ്പം കഴുത്തിൽ കയർ കെട്ടി കളിച്ച ഖലീഫ ?
മുആവിയ (റ)
അലി (റ)
ഉമർ (റ)
അല്ലാഹുവിനോട് അടുക്കാനുള്ള എളുപ്പവഴിയായി അബൂ യസീദുൽ ബിസ്ത്വാമി (റ) പറഞ്ഞത്?
മഹാന്മാരെ സ്നേഹിക്കുക
നിസ്കാരം
സ്വദഖ നൽകുക
എന്റെ മുരീദുമാർ പതറുന്ന സമയത്ത് ഞാൻ അവരുടെ കൈ പിടിക്കും?
അജ്മീർ ശൈഖ്
ശൈഖ് ജീലാനി(റ)
ശൈഖ് രിഫാഈ (റ)
മുത്ത് നബിക്ക് കാട്ടു വിഭവങ്ങൾ നൽകിയിരുന്ന ഗ്രാമീണ സ്വഹാബി ?
ബിലാൽ (റ)
സാഹിർ(റ)
സുബൈർ (റ)
അബ്ദുൽ മുത്തലിബിന് 19 മക്കൾ ആണ്. ?
5 ആണ് 14 പെണ്ണ്
14 ആണ് 5 പെണ്ണ്
13 ആണ് 6 പെണ്ണ്
ഒരു തുണി പിടിച്ച് മുത്ത് നബിക്ക് മറ ഉണ്ടാക്കി കൊടുത്ത സ്വഹാബി ?
അനസ്(റ)
ഹുദൈഫത്തുൽ യമാന്‍ (റ)
മുആദ് (റ)
ഒരു കുടുംബത്തിലെ നാലുപേർ ശഹീദായ യുദ്ധം ?
ഉഹ്ദ്
ഖൻദഖ്
ബദർ
ആദം നബി (അ) ഹവ്വാ ഉമ്മാക്ക് നൽകിയ മഹർ ?
20 വെള്ളിനാണയം
20 സ്വർണ്ണനാണയം
20 തവണ സ്വലാത്ത്
