WorksheetsAssessment-1&2
Total questions: 6
Worksheet time: 3mins
Name
Class
Date
1.
1.കേരളീയരുടെ പ്രധാനപ്പെട്ട രണ്ട് പ്രഭാതഭക്ഷണങ്ങള്‍ ഏതൊക്കെ?
a)
ഇഡലി
b)
ബിരിയാണി
c)
പിറ്റ്സാ
d)
പുട്ട്
2.
2.റിഗാഗ് ഏത് രാജ്യത്തിന്‍റെ പ്രഭാതഭക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു?
a)
ഇന്ത്യ
b)
യു എ ഇ
c)
പാകിസ്ഥാന്‍
d)
ചൈന
3.
3. എല്ലാ രാജ്യത്തിന്‍റെയും ഭക്ഷണങ്ങള്‍ ഒരുപോലെയാണോ?
എന്തുകൊണ്ട്
a)
അതേ.
b)
ആയേക്കാം
c)
അല്ല, ഓരോ രാജ്യത്തും ലഭ്യമാകുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ക്കും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ളവയാണ് ആ രാജ്യത്തെ ഭക്ഷണങ്ങള്‍.
d)
അല്ല
4.
4.പപ്പടത്തിന്‍റെ കൂടെ എന്തുവേണമെന്നാണ് കിട്ടുമ്മാവന്‍ പറഞ്ഞത്?
a)
തൈര്
b)
മുളക്
c)
തേങ്ങാപ്പൂള്‍
d)
ശര്‍ക്കര
5.
5.തോരന്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ത്?
a)
മഞ്ഞള്‍പ്പൊടി ചേര്‍ക്കണം
b)
കറിവേപ്പില ചേര്‍ക്കണം
c)
മുളക് ചേര്‍ക്കണം
d)
വെളുത്തുള്ളി ചേര്‍ക്കണം
6.
6.താഴെ തന്നിരിക്കുന്നവയില്‍ പച്ചക്കറി വിഭവം ഏത്?
a)
പനീര്‍ ബട്ടര്‍ മസാല
b)
അവിയല്‍
c)
ചിക്കന്‍ കുറുമ
d)
മീന്‍കറി
100 %
