NEW
Font size
S
M
L
XL
WorksheetsMalayalam
Total questions: 10
Worksheet time: 5mins
Name
Class
Date
1.
നെറ്റിപ്പട്ടം കെട്ടിക്കൊണ്ട് വരുന്നത് ആരാണ്?
a)
തത്ത
b)
ആന
c)
കുതിര
2.
'അ 'എന്ന അക്ഷരത്തിൽ തുടങ്ങുന്ന ചിത്രം ഏതാണ്?
a)
b)
c)
3.
കുട്ടിയെ കുളിപ്പിക്കുന്നത് ആരാണ്?
a)
അച്ഛൻ
b)
അമ്മ
c)
അപ്പൂപ്പൻ
4.
കുട്ടിക്ക് കഥ പറഞ്ഞു കൊടുക്കുന്നത് ആരാണ്?
a)
അപ്പൂപ്പൻ
b)
അച്ഛൻ
c)
അമ്മൂമ്മ
5.
കൂട്ടിനു വെളിയിൽ പോയാൽ തത്തയെ പിടിക്കാൻ വരുന്നത് ആരാണ്?
a)
പൂച്ച
b)
പുലി
c)
കുറുക്കൻ
6.
കുട്ടിയുമായി കളിക്കുന്നത് ആരാണ്?
a)
അമ്മ
b)
അച്ഛൻ
c)
അപ്പൂപ്പൻ
7.
കൂട്ടിനുള്ളിൽ ഇരുന്നോളു എന്ന് പറയുന്നത് ആരോടാണ്?
a)
തത്തയോട്
b)
പൂച്ചയോട്
c)
എലിയോട്
8.
ഈ ചിത്രത്തിന്റെ പേര് ഏത് അക്ഷരത്തിലാണ് ആരംഭിക്കുന്നത്?
a)
ഉ
b)
ആ
c)
ഇ
9.
കുട്ടിയെ ഊഞ്ഞാലാട്ടുന്നത് ആരാണ് ?
a)
അച്ഛൻ
b)
അമ്മ
c)
അപ്പൂപ്പൻ
10.
ചിത്രം നോക്കി അതിൽ ആരാണ് കുളിക്കുന്നത് എന്ന് പറയാമോ?
a)
ആട്
b)
ആമ
c)
ആന
Reset
