wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GRADE VII PT- II REVISION QUIZ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മുത്തശ്ശി പറയുന്ന തൊണ്ണൂറ്റമ്പതിലെ വെള്ളപ്പൊക്കം നടന്ന വർഷം ഏത് ?

a)

1914

b)

1924

c)

1942

d)

2018

2.

അഗ്രജൻ - എതിർപദം കണ്ടെത്തുക

a)

അനുജൻ

b)

ജ്യേഷ്ഠൻ

c)

ആർഭഗൻ

d)

അവരജൻ

3.

രാഷ്ട്രത്തെ സംബന്ധിക്കുന്നത് - ഒറ്റപ്പദം കണ്ടെത്തുക

a)

രാഷ്ട്രം

b)

ദേശം

c)

രാഷ്ട്രീയം

d)

ദേശീയം

4.

ഏറ്റവും കൂടുതകൾ അണക്കെട്ടുകൾ ഉള്ള ജില്ല ഏത് ?

a)

പത്തനംതിട്ട

b)

ഇടുക്കി

c)

പാലക്കാട്

d)

എറണാകുളം

5.

ചിത്രത്തിൽ കാണുന്ന കവിയെ തിരിച്ചറിയുക

a)

എഴുത്തച്ഛൻ

b)

കുഞ്ചൻ നമ്പ്യാർ

c)

ചെറുശ്ശേരി

d)

രാമപുരത്ത് വാര്യർ

6.

'അവൽ' എന്ന പദത്തിന് പകരംപദം കണ്ടെത്തുക

a)

പൃഥുകം

b)

ക്ഷിപ്രം

c)

ഇഭം

d)

കൂലംകഷ

7.

"ഈ ഫോണും ചത്തിരിക്കുന്നു " ആരുടെ വാക്കുകൾ ?

a)

നിർമ്മലിന്റെ

b)

അച്ഛന്റെ

c)

അമ്മയുടെ

d)

മുത്തശ്ശിയുടെ

8.

കൊമ്പനാന എന്ന പദം വിഗ്രഹിക്കുമ്പോൾ ?

a)

കൊമ്പും ആനയും

b)

കൊമ്പില്ലാത്ത ആന

c)

കൊമ്പുകളുള്ള ആന

d)

ആനയുടെ കൊമ്പ്

9.

'പുലർകാലേ പുറപ്പെടാം' എന്ന കവിതാഭാഗം ഏത് കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ?

a)

ഭാഷാഷ്ടപദി

b)

കൃഷ്ണഗാഥ

c)

കൃഷ്ണപ്പാട്ട്

d)

കുചേലവൃത്തം വഞ്ചിപ്പാട്ട്

10.

'വിപ്രൻ' എന്ന പദത്തിന് സമാനപദം കണ്ടെത്തുക

a)

ആദിത്യൻ

b)

അഗ്രജൻ

c)

അന്തണൻ

d)

കുചേലൻ