NEW
Font size
Worksheetscorona-virus
Total questions: 20
Worksheet time: 10mins
കൊറോണ വൈറസ് പ്രഭവസ്ഥാനം ചൈനീസ് നഗരത്തിന്റെ പേര്?
സോഹു
ഷാവോലിൻ
ബൈജിങ്ങ്
വുഹാൻ
കേരളത്തിൽ ആദ്യമായി കൊറോണ വൈറസ് സ്ഥീരീകരിച്ച ജില്ല
തൃശൂർ
പാലക്കാട്
കാസർഗോഡ്
തിരുവന്തപുരം
കൊറോണ എന്ന വാക്കിന്റെ അർത്ഥം
രത്നം
കിരീടം
രോഗാണു
പൂപന്തം
Covid-19 വിവരങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾ ഫ്രീ നമ്പർ
999
1075
1076
80090
കേരളം സർക്കാർ ആരംഭിച്ച Covid-19 ദിശ ഹെൽപ് ലൈൻ നമ്പർ
1056
1051
1050
1045
നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ എവിടെ സ്ഥിതിചെയുന്നു
പുനെ
ഡൽഹി
മുംബൈ
ചെന്നൈ
കൊറോണ ഏത് രാജ്യത്തിന്റെ കറൻസിയാണ്
കംബോഡിയ
ജപ്പാൻ
ചെക്ക് റിപ്പബ്ലിക്ക്
ബ്രസീൽ
കേരളത്തിന്റെ ആരോഗ്യ മന്ത്രിയുടെ പേര്
അനുപമ
കെ ആർ ഗൗരിയമ്മ
ശ്രീമതി ടീച്ചർ
ശൈലജ ടീച്ചർ
Covid-19 പ്രാഥമിക ലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്നത്
വയറുവേദന, പല്ലു വേദന, മുടി കൊഴിച്ചിൽ, കാഴ്ച നഷ്ടപ്പെടുക
പനി, ചുമ, തൊണ്ട വേദന, തുമ്മൽ
അരക്കു കീഴെ തളർന്നു പോവുക, കൈകൾ തളർന്നുപോവുക
ഓർമകൾ നശിക്കുക, വിറയൽ, തളർച്ച, ബോധം നശിക്കൽ
Covid-19 കാരണമാകുന്ന രോഗാണു
വൈറസ്
ആന്റിവൈറസ്
സോഫ്റ്റ് വൈറസ്
ആന്റിവൈറസ്
കൊറോണ വൈറസ് അധികമായി ബാധിക്കുന്നത് ഏത് അവയവത്തെയാണ്
ഹൃദയം
കണ്ണുകൾ
കരൾ
ശ്വസകോശം
Quarantine എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ്?
ഇംഗ്ലീഷ്
ലാറ്റിൻ
ഫ്രഞ്ച്
ഡച്ച്
Covid-19 പ്രതിസന്ധിയെ തുടർന്ന് പ്രവാസി ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി
വന്ദേ ഭരത് മിഷൻ
വന്ദേ മാതരം
ഗർ വാപ്പസി
വാസ്തവ്
കൊറോണ വൈറസിനെതിരെ എത്ര സെക്കൻഡ് സോപ്പ് ഉപയോഗിച്ചു കൈ കഴുകണം
10
30
20
5
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കേരള ആരോഗ്യ വകുപ്പിന്റെ ക്യാമ്പയിൻ ഏത്
പ്രവാസഭാരതി
സോളിഡാരിറ്റി
മനുഷ്യ ചങ്ങല
ബ്രേക്ക് ദി ചെയിൻ
PPE kit എന്നതിന്റെ പൂർണ രൂപം
Personal Protective Equipment
Personal Equipment Protective
Protective Patient Elem ante
person protective efficiency
ആദ്യമായി കൊറോണ വൈറസ് മനുഷ്യരിൽ നിന്നും പകർന്ന മൃഗം
മയിൽ
മുയൽ
കടുവ
എലി
ഇന്ത്യ ചരിത്രത്തിൽ ആദ്യമായി സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ച വർഷം
2018
2019
1999
2020
Quarantine എന്ന വാക്കിന്റെ അർത്ഥം
28ദിവസം
40ദിവസം
50ദിവസം
60ദിവസം
വന്ദേ ഭരത് മിഷൻ ഭാഗമായി ദുബൈയിൽ നിന്നും വന്ന വിമാനം
അപകടത്തിൽപെട്ടത് ഏത് വിമാന താവളത്തിൽ
കണ്ണൂർ വിമാനതാവളം
തിരുവനന്തപുരം വിമാനതാവളം
നെടുമ്പാശ്ശേരി വിമാനത്താവളം
കരിപ്പൂർ വിമാനതാവളം
