wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Aqeeda 4

Total questions: 10

Worksheet time: 5mins

Name
Class
Date
1.

അല്ലാഹുവിന്റെ മുസ്തഹീലായ സിഫത്തുകൾ എത്ര.?

a)

20

b)

40

c)

4

d)

1

2.

അല്ലാഹുവിനെ ഉണ്ടാവാൻ പാടില്ലാത്ത സിഫത്തുകൾക്ക് പറയുന്ന പേര് എന്ത്..?

a)

വാജിബായ സിഫത്ത്

b)

മുസ്തഹീലായ സിഫത്ത്

c)

ജാഇസായ സിഫത്ത്

d)

ഇവയൊന്നുമല്ല

3.

کَونُهُ مُرِیدًا എന്നതിന്റെ അർത്ഥം എന്ത്.?

a)

സൃഷ്ടികളോട് എല്ലാ നിലയ്ക്കും എതിരാവൽ

b)

വേണ്ടുക ഉള്ളവൻ ആവൽ

c)

സ്വയം നിലനിൽക്കുന്നവനാവൽ

d)

സർവ്വശക്തനാവൽ

4.

താഴെ കൊടുത്തവയിൽ നിന്ന് അല്ലാഹുവിന്റെ വാജിബായ സിഫത്ത് കണ്ടുപിടിക്കുക.?

a)

سَمع

b)

سَمَم

c)

عَدَم

d)

عَمَی

5.

وَحدَانِیَّة എന്ന വാജിബായ സിഫത്തിന്റെ നേരെ മാറ്റം ആയ മുസ്തഹീലായ സിഫത്തിന്റെ കണ്ടുപിടിക്കുക.?

a)

کَرَاھَة

b)

عَجز

c)

تَعَدُّد

d)

اِرَادَة

6.

മുർസലുകൾക്ക് വാജിബായ സിഫത്തുകൾ എത്ര.?

a)

40

b)

1

c)

20

d)

4

7.

മുർസലുകളുടെ കൂടാതെ നിരവധി നബിമാരും വന്നിട്ടുണ്ട്. മുർസലുകളുടെ ............... അല്ലാത്ത എല്ലാ സിഫത്തുകളും അവർക്കുണ്ട്

a)

صِدق

b)

تَبلِیغ

c)

اَمَانَة

d)

فَطَانَة

8.

ഖുർആനിൽ പറയപ്പെട്ട മുർസലുകളുടെ എണ്ണം എത്ര...?

a)

35

b)

18

c)

19

d)

26

9.

کِتمَان എന്നതിന്റെ അർത്ഥം എന്ത്...?

a)

മറച്ചുവെക്കൽ

b)

വഞ്ചന ചെയ്യൽ

c)

കളവുപറയൽ

d)

ബുദ്ധിമാന്ദ്യം

10.

بَکَم എന്നതിന്റെ അർത്ഥം എന്ത്...?

a)

പുതുതാവൽ

b)

വേണ്ടുക ഇല്ലാത്തവൻ ആവൽ

c)

കഴിവില്ലായ്മ

d)

സംസാരം ഇല്ലായ്മ