NEW
Font size
Worksheets9th
Total questions: 10
Worksheet time: 5mins
المُٶمِنُ لَایَکذِبَنَّ
എന്നതിന്റെ ശരിയായ അർത്ഥം എന്ത്..?
വിശ്വാസി തീരെ കളവ് പറഞ്ഞിട്ടില്ല
വിശ്വാസി കളവു പറയുകയില്ല
വിശ്വാസി തീർച്ചയായും കളവു പറയുകയില്ല
വിശ്വാസി കളവു പറയാറില്ല
لَایَفعَلَن
ലഫ്ള് ഏത്..?
ഖഫീഫ യുടെ നൂൻ പ്രവേശിക്കുകയില്ല ഏതിൽ...?
മുസന്നയിലും ജംഹ് മുഅന്നസിലും
മുസന്നയിലും ജംഹ് മുദക്കറിലും
മുദക്കറിലും ജംഹ് മുസന്നയിലും
മുസന്നയിലും തസ്നിയ മുദക്കറിലും
മൂന്ന് നേക്കാൾ അധികരിച്ച അക്ഷരങ്ങളുള്ള ഫിഹ് ലിൽ നിന്ന് ഇസ്മ്ഫാഹിൽ (اسم فاعل) ഉണ്ടാകുമ്പോൾ മുളാറഅതിന്റെ അക്ഷരത്തിന്റെ സ്ഥാനത്ത് ളോമ്മ് ചെയ്യപ്പെട്ട മീമ് കൊടുത്തതിനു ശേഷം അവസാനത്തെ അക്ഷരത്തിനു മുമ്പുള്ള അക്ഷരത്തിന് ഏത് ഹർക്കത്ത് ആണ് കൊടുക്കേണ്ടത്.?
فَتَح
کَسر
ضَمّ
سُکُون
أَنِّی مَغلُوبُُ فَنتَصِر
എന്നതിന്റെ ശരിയായ അർത്ഥം എന്ത്..?
അന്നേദിവസം ചില മുഖങ്ങൾ താഴ്മ കാണിക്കുന്നത് ആയിരിക്കും
അങ്ങ് ഓർമിപ്പിക്കുന്നവൻ മാത്രമാണ്
ഞാൻ പരാജിതനാണ് എന്നെ സഹായിക്ക്
തീർച്ചയായും നിങ്ങൾ പിന്തുടരപെടുന്നവരാണ്
മൂന്ന് അക്ഷരത്തെകാൾ അധികരിച്ച അക്ഷരങ്ങളുള്ള ഫിഹ് ലുകളിൽ ഇസ്മ് മഫ്ഹൂലിന്റെ (اسم مفعول) വസ്ന് (രൂപം ) എന്താണ്.?
مُفَعلِلُُ
مُفَعلَلُُ
مَفعُولُُ
ഇവയൊന്നുമല്ല
സുലാസി മുജറതിൽ എത്ര ബാബുകൾ ഉണ്ട്...?
5
14
19
ഇവയൊന്നുമല്ല
സുലാസി മസീദ് ഫീഹിയിൽ പെടാത്തത് കണ്ട് പിടിക്കുക
اِقعَنسَسَ
سَلَّمَ
تَقَارَبَ
جَلَسَ
مُجَوھَرَةُُ
അർത്ഥം എന്ത്
ജ്വല്ലറി
വില
കവാടം
ആനന്ദം
لِيُجتَمِع
لِيَجتَمِع
لِ اِجتَمَع
لِتَجتَمِع
