NEW
Font size
Worksheetsമലയാളം
Total questions: 10
Worksheet time: 5mins
പണയം എന്ന കഥ എഴുതിയതാര് ?
തകഴി
ഇ.സന്തോഷ്‌കുമാർ
എഴുതാച്ഛൻ
പി.കേശവദേവ്
പണയം എന്ന കഥ നടക്കുന്നതെവിടെ
പാഴുതറ
ആറാട്ട് കുന്ന്
പട്ടണത്തിൽ
ചെമ്പുമതായി സ്വർണം പരിശോദിച്ചതു എങ്ങനെ?
ത്രസിൽ തുക്കി
കൈയിലെടുത്തു
കല്ലിൽ ഒരച്ചു
ആറാട്ടു കുന്നിൽ റേഡിയോ വാങ്ങിച്ച ആദ്യത്തെ പൗരൻ ആരായിരുന്നു
ചാക്കുണ്ണി
മത്തായിമൂപ്പര്
ചാക്കൊരുമാപ്പിള
റേഡിയോ എങ്ങനെ ശ്രദ്ധിക്കണം എന്നാണ് പറയുന്നത്?
സ്വന്തം പോലെ
കുട്ടികളെപ്പോലെ
സ്വർണം പോലെ
പണം സൂക്ഷിക്കുന്നതുപോലെ
ചാക്കുണ്ണി റേഡിയോ
സ്ഥാപിച്ചത് എവിടെ
തയ്യൽയന്ത്രത്തിൽ
മേശപ്പുറത്തു
അലമാരിയിൽ
ചുമരിൽ
ചാക്കുണ്ണി മകനെ ഒരാഴ്ച സ്കൂൾളിൽ വിട്ടില്ല കാരണം എന്ത്?
സ്കൂൾ അവധി ആയതിനാൽ
ഫീസിന് പണംമില്ലാത്തതിനാൽ
കാലിൽ നീരുവന്നതിനാൽ
കൂട്ടുകാർ ഇല്ലാതിരുന്നതുകൊണ്ട്
പണയം എന്ന കഥയിൽ നിന്നു ലഭിക്കുന്ന ജീവിതമൂല്യം എന്ത്?
കലാസ്വാദനം
സഹോദര സ്നേഹം
വിശ്വസ്‍തതാ
ചാക്കുണ്ണി റേഡിയോ കണ്ഠശുദ്ധി വരാതിയത് എങ്ങനെ?
പുതിയ ബാറ്റെറികൾ മാറ്റിയട്ടു
റേഡിയോ തൂത്തുതുടച്ചിട്ടു
കൂടുതൽ ഒച്ചയിൽ പ്രവർത്തിപ്പിച്ചട്ടു
ആറാട്ടൂകുനിന്റെ ചരിത്രത്തിലെ സംഭവം എന്തായിരുന്നു
ചാക്കുണ്ണി റേഡിയോ പണയം വെച്ചത്
ചാകുണ്ണി റേഡിയോ വാങ്ങിയത്
തയ്യൽക്കടയിൽ റേഡിയോ പ്രവർത്തിച്ചുതുടങ്ങിയ തെ
