wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

കാക്ക

Total questions: 10

Worksheet time: 5mins

Name
Class
Date
1.

‘ശ്രീ ‘ എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയ കവി?

a)

ബാലചന്ദ്രൻ ചുള്ളിക്കാട്

b)

വൈലോപ്പിള്ളി ശ്രീധരമേനോൻ

c)

ഉള്ളൂർ എസ് പരമേശ്വരയ്യർ

2.

വൈലോപ്പിള്ളിയുടെ ആത്മകഥ ഏത്?

a)

കാവ്യലോകസ്മരണകൾ

b)

അന്തിചായുന്നു

c)

വിട

3.

താഴെ കൊടുത്തിരിക്കുന്നവയിൽ വൈലോപ്പിള്ളിയുടെ വിശേഷണം ഏത് ?

a)

സ്നേഹഗായകൻ

b)

ശക്തിയുടെ കവി

c)

കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്

4.

വൈലോപ്പിള്ളിയുടെ ബാലസാഹിത്യകൃതി ഏത്?

a)

ശ്രീരേഖ

b)

കടൽകാക്കകൾ

c)

മിന്നാമിന്നി

5.

‘കാക്ക’ എന്ന കവിത ഏതു കൃതിയിൽ നിന്നാണ് എടുത്തിരിക്കുന്നത്?

a)

മകരക്കൊയ്ത്ത്

b)

കന്നിക്കൊയ്ത്ത്

c)

വിട

6.

കൂരിരുട്ടിന്റെ കിടത്തി എന്ന പ്രയോഗത്തിന്റെ അർത്ഥം ?

a)

ഇരുട്ടത്ത് സഞ്ചരിക്കുന്നവൾ

b)

രാത്രിയിൽ ജനിച്ചവൾ

c)

കറുത്ത നിറമുള്ളവൾ

7.

കിടാത്തി - എതിർലിംഗം ?

a)

കിടാത്തൻ

b)

കിടാത്തിനി

c)

കിടാത്ത

8.

തോഴി - അർത്ഥമെന്ത് ?

a)

മകൾ

b)

കൂട്ടുകാരി

c)

സഹോദരി

9.

വെടിപ്പെഴുന്നോൾ - പിരിച്ചെഴുതുന്നത് ?

a)

വെടിപ്പ് + എഴുന്നോൾ

b)

വെടി + പെഴുന്നോൾ

c)

വെടിപ്പ് + എഴുന്നൊൾ

10.

സൂര്യപ്രകാശത്തിന്റെ ഉറ്റതോഴി ആര് ?

a)

തത്ത

b)

കാക്ക

c)

കുയിൽ