wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഓണമുറ്റത്ത്

Total questions: 10

Worksheet time: 2mins

Name
Class
Date
1.

തന്നിരിക്കുന്നവയില്‍ മുക്കുറ്റിപ്പൂവ് ഏത്

a)
b)
c)
d)
2.

ഏത് കവിതാസമാഹാരത്തിലെ കവിതയാണ് ഓണമുറ്റത്ത്

a)

ശ്രീരേഖ

b)

വിട

c)

കന്നിക്കൊയ്ത്ത്

d)

മകരക്കൊയ്ത്ത്

3.

പാവനഭാവം വിഗ്രഹിക്കുമ്പോള്‍ ശരിയായത് ഏത്

a)

പാവനമുള്ള ഭാവം

b)

പാവനയുടെ ഭാവം

c)

പാവനമായ ഭാവം

d)

പാവനമാകുന്ന ഭാവം

4.

മലനാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന നാട്

a)

മലപ്പുറം

b)

കേരളം

c)

ഹിമാചല്‍ പ്രദേശ്

d)

തമിഴ്നാട്

5.

ഓണത്തപ്പനെ എതിരേല്‍ക്കാന്‍ മലരിന്‍കൂട നിറച്ചു നിന്നത്

a)

കുട്ടികള്‍

b)

സ്ത്രീകള്‍

c)

തുമ്പകള്‍

d)

മുക്കുറ്റികള്‍

6.

തിരികള്‍ തെറുത്ത് ദീപക്കുറ്റികളും നാട്ടി നിന്നതാര്

a)

കുട്ടികള്‍

b)

തുമ്പകള്‍

c)

മുക്കുറ്റികള്‍

d)

നെയ്യാമ്പലുകള്‍

7.

പൊല്‍ക്കിഴിയെരിയുന്ന വെള്ളിത്താലവുമെടുത്തു നിന്നതാര്

a)

മുക്കുറ്റികള്‍

b)

ആണ്‍കുട്ടികള്‍

c)

ചെറുകന്യകമാര്‍

d)

നെയ്യാമ്പലുകള്‍

8.

നല്ലതിഥി നമുക്കിനിയാരിതുപോലെ എന്ന് ആരെപ്പറ്റിയാണ് കവി പറയുന്നത്

a)

നിലാവിനെ

b)

മഹാബലിയെ

c)

വിരുന്നുകാരനെ

d)

പുള്ളുവനെ

9.

ഓണമുറ്റത്ത് എന്നത് ആരുടെ കവിതയാണ്

a)

ജി.ശങ്കരക്കുറുപ്പ്

b)

വൈലോപ്പിള്ളി

c)

ചങ്ങമ്പുഴ

d)

വയലാര്‍

10.

തന്നിരിക്കുന്നവയില്‍ വൈലോപ്പിള്ളിക്കു ചേര്‍ന്ന വിശേഷണം

a)

കവിത ചാട്ടവാറാക്കിയ കവി

b)

കാച്ചിക്കുറിക്കിയ കവിതകളുടെ കര്‍ത്താവ്

c)

ശക്തിയുടെ കവിത

d)

ഉജ്ജ്വലശബ്ദാഢ്യന്‍